
ചെല്ലാനത്ത് കടൽക്ഷോഭം തടയാൻ കടൽഭിത്തി, ജിയോ ട്യൂബ് തുടങ്ങിയവ നിർമിക്കണമെന്ന ആവശ്യവുമായാണ് തീരദേശ റോഡ് ഉപരോധിച്ചത്. ചെല്ലാനത്ത് ചാളക്കടവ് തീരദേശ റോഡാണ് നാട്ടുകാർ ഉപരോധിച്ചത്.
നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ലെന്ന് നാട്ടുകാർ. ഇനിയും നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്.
Story Highlights: Protest in chellanam coastal areas.
പോത്തന്കോട് കല്ലൂരില് ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. സംഭവത്തിൽ കല്ലൂര് സ്വദേശി സുധീഷ് Read more
ഈമാസം 21മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബസുടമകളുടെ സംയുക്തസമിതി അറിയിപ്പ്.പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ Read more
ഹരിപ്പാട്: ദേശീയപാതയില് നിയന്ത്രണം വിട്ട ടെംബോ ഇടിച്ച്കയറി ഉണ്ടായ അപകടത്തിൽ 6 പേര്ക്ക് Read more
ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയില് കുത്തിവെപ്പെടുത്ത കുട്ടികള്ക്ക് വിറയലും ഛര്ദിയും ഉണ്ടായതിനെ Read more
മുഹമ്മ: ബൈക്കില് ലോറിയിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മ സ്വദേശി മരിച്ചു.സംഭവത്തിൽ പഞ്ചായത്ത് എട്ടാം Read more
എറണാകുളം : സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് Read more
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ കളർ കോപ്പിയുമായി വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയ പ്രതി Read more
Gold prices increased today ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല.സ്വർണവില ഈ മാസത്തെ ഏറ്റവും Read more
എരുമേലിയിൽ ശബരിമല തീർഥാടനത്തിനെത്തിയ എട്ട് വയസ്സുകാരിയായ ബാലികയ്ക്ക് നേരെ അതിക്രമം.സംഭവത്തിൽ തീർത്ഥാടക സംഘത്തിന്റെ Read more
കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു.സംഭവത്തിൽ പേരാമ്പ്ര മുളിയങ്ങൽ Read more