Headlines

Kerala News, Politics

എം ജി സർവകലാശാല പീഡന പരാതിയിൽ എ ഐ എസ് എഫ് വനിതാ നേതാവിൻറെ മൊഴിയെടുക്കുന്നു.

MG university harrassment complaint

എം ജി സർവകലാശാല സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയതായി എ ഐ എസ് എഫ് വനിതാ നേതാവ് നൽകിയ പരാതിയിലാണ്  പൊലീസ് മൊഴിയെടുത്തത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടെന്നും  കോട്ടയത്ത് എത്താൻ സാധിക്കില്ലെന്നും ആണ് വനിതാനേതാവ് അറിയിച്ചത്.ഇതിനെ തുടർന്നാണ് പറവൂർ സ്റ്റേഷനിൽ വെച്ച് മൊഴിയെടുക്കുന്നത്.

പറവൂർ സിപിഐ ഓഫീസിൽ വെച്ച് മൊഴി എടുക്കണമെന്നാണ് വനിതാ നേതാവും സിപിഐ നേതാക്കളും ആവശ്യപ്പെട്ടത് പക്ഷേ പോലീസ് ഇതിന് വഴങ്ങിയില്ല.

തനിക്കെതിരെ മോശമായി പെരുമാറിയ എസ്എഫ്‌ഐയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പി എം ആര്‍ഷോ, വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം കെ എം അരുണ്‍ എന്നിവരുടെ പേര് പ്രതി പട്ടികയിലില്ല എന്നും ഇതിനിടെ നേതാവ് ആരോപിച്ചു.

Story highlight  : Progress in MG university harrassment complaint

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ

Related posts