സ്വർണ വില കുത്തനെ ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്.

Anjana

gold price increased
gold price increased

ഇന്നലത്തെ സ്വർണവിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വില കുറഞ്ഞു.ഒരു ഗ്രാം 22 കാരറ്റിന് ഇന്നത്തെ വില 4455 രൂപയാണ്.

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4480 രൂപയായിരുന്നു.25 രൂപയുടെ കുറവാണ് ഇന്ന് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു പവൻ സ്വർണ്ണത്തിനു 35640 രൂപയാണ് ഇന്നത്തെ വില.ഇന്നലെ ഒരു പവന് 35840 രൂപയായിരുന്നു.ഇതോടെ 200 രൂപയുടെ വ്യത്യാസമാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.

ഇന്ന് 24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാം സ്വർണ വില 4785 രൂപയും എട്ട് ഗ്രാം 24 കാരറ്റ് സ്വർണ വില 38880 രൂപയുമാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായിട്ടുണ്ട്.

ഒക്ടോബർ 25 ന് 44850 രൂപയായിരുന്നു പത്ത് ഗ്രാം 22 കാരറ്റ് സ്വർണവില.അത് ഒക്ടോബർ 25 ന് 45050 രൂപയായി.

ഒക്ടോബർ 28 ന് 44950 ആയിരുന്നു സ്വർണവില.പിന്നീട് സ്വർണവില ഇടിഞ്ഞതോടെ 44700 രൂപലേക്കും തുടർന്ന് ഇന്നലെ 44800 രൂപയിലേക്കും എത്തി.

കഴിഞ്ഞ മൂന്ന് ദിവസമായി 46740 രൂപയായിരുന്നു സ്വർണവില.എന്നാലിന്ന് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു.സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം.

Story highlight : Price of Gold in decreased in Kerala.