Headlines

National, Violence

ഇന്ത്യാ-പാക് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം.

India-Pak border drone

പഞ്ചാബ് ഇന്ത്യാ-പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അജ്‌നല പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഡ്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ ഭാഗത്തേക്ക് ആയുധങ്ങളും മറ്റു ഉപകരണങ്ങളും കടത്താനാണ് ഡ്രോൺ ഉപയോഗിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

ഡ്രോണിനെ നേരെ ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തപ്പോൾ അതിർത്തികടന്ന് പാകിസ്ഥാൻ ഭാഗത്തേക്ക് ഡ്രോൺ പോയി. 

അതേസമയം ജമ്മുകാശ്മീരിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു.ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ വധിക്കാൻ ഭീകരൻ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ് പറഞ്ഞു.

story highlight : Presence of drone found in India-Pak border

More Headlines

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
മോട്ടറോള എഡ്ജ് 50 നിയോ: മികച്ച സവിശേഷതകളോടെ ഇന്ത്യൻ വിപണിയിൽ
റെയില്‍വേയില്‍ ഗ്രാജുവേറ്റുകള്‍ക്ക് 8,113 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്
മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ചു

Related posts