എട്ടുമാസം ഗര്ഭിണിയായ യുവതി കുളത്തില് മരിച്ചനിലയില്.

നിവ ലേഖകൻ

Updated on:

Pregnant woman found dead in a pond at Kasaragod.

കാസർകോട് തളങ്കരയിൽ ഗർഭിണിയായ യുവതി കുളത്തിൽ മരിച്ച നിലയിൽ. തളങ്കര ബാങ്കോട്ടെ വാടക ക്വാർട്ടേഴ്സിൽ പരേതനായ അഹ്മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകൾ ഫമീദ (28) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബുധനാഴ്ച രാവിലെ തളങ്കരയിലെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.മുംബൈ സ്വദേശി റസൂലുമായി ഒരുവർഷം മുൻപ് വിവാഹിതയായ ഫമീദ എട്ടുമാസം ഗർഭിണിയായിരുന്നു

ഭർത്താവിൽനിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ ഫമീദയെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് വനിതാ പോലീസിൽ പരാതിപ്പെടുകയായിരുന്നു

അതിനിടെയാണ് ഫമീദയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

Story highlight : Pregnant woman found dead in a pond at Kasaragod.

Related Posts
19 വയസ്സുകാരിയെ ഭർതൃവീട്ടില് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ .അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ Read more

  കൊച്ചിയിൽ കുഴൽപ്പണം പിടികൂടി; ടെക്സ്റ്റൈൽസ് ഉടമയാണ് കൊടുത്തുവിട്ടതെന്ന് പോലീസ്
വൃക്ക വിൽക്കാൻ തയ്യാറായില്ല ; ഭാര്യയെ ക്രൂരമായി മർദ്ദിച്ച യുവാവ് പിടിയിൽ.
Husband arrested beating wife

തിരുവനന്തപുരം : വൃക്ക വിൽക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ Read more

ഭർത്താവിനെതിരെ പരാതി നൽകിയ യുവതി തൂങ്ങിമരിച്ച നിലയില് ; നീതി ലഭിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പ്
Women committed suicide Aluva

കൊച്ചി : ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ പോലീസിൽ പരാതി നൽകിയ യുവതി Read more

ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റർ ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ
Australian cricketer arrested

ഓസ്ട്രേലിയയുടെ മുൻ താരവും കമൻറേറ്ററുമായ മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡന കേസിൽ അറസ്റ്റിൽ. Read more

  അന്തിമഹാകാളൻകാവ് വേല: വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ
ക്ലാസ് മുറിയിൽ മൂർഖൻ ;പിടികൂടിയത് ശുചീകരണത്തിനിടെ .
ക്ലാസ് മുറിയിൽ മൂർഖൻ

കോവിഡ് കാരണം കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളിൽ ശുചീകരണത്തിനിടെ മൂർഖൻ പാമ്പിനെ Read more

അസമിലെ പൊലീസ് സംഘർഷം ; മരിച്ചവരിൽ 12 വയസുകാരനും.
Assam police attack murder

അസമിൽ പൊലീസുമായുള്ള സംഘർഷത്തിൽ സിപാജർ സ്വദേശിയായ ഷെയ്ഖ് ഫരീദ് എന്ന 12 വയസ്സുകാരനും Read more

കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ; ഭര്തൃവീട്ടിലെ പീഡനംമൂലമെന്ന് കുടുംബം.
കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ

കണ്ണൂർ: പയ്യന്നൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിനു പിന്നിലെ കാരണം ഗാർഹികപീഡനമെന്ന് കുടുംബം. വിജീഷിന്റെ Read more

വീട്ടുവരാന്തയില് പിഞ്ചുകുഞ്ഞും അമ്മയും കഴിയേണ്ടിവന്ന സംഭവം : ഭര്ത്താവ് അറസ്റ്റിൽ.
വീട്ടുവരാന്തയില്‍ പിഞ്ചുകുഞ്ഞും അമ്മയും

പാലക്കാട്:ധോണിയില് മൂന്നു മാസം പ്രായമായ പെൺകുഞ്ഞും അമ്മയും വീട്ടുവരാന്തയില് കഴിയേണ്ടി വന്ന സംഭവത്തിൽ Read more

ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതി പിടിയിൽ.
ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതിപിടിയിൽ

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊച്ചി ചക്കരപ്പറമ്പ് സ്ത്രീധന പീഡനക്കേസ് പ്രതി ജിപ്സനെതിരെ കേസെടുത്തിരിക്കുന്നത്. Read more

  മോദിയെയും യോഗിയെയും വധിക്കാൻ ഭീഷണി: മുംബൈയിൽ യുവാവിന് രണ്ട് വർഷം തടവ്
സ്ത്രീധനകേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി ആലോചനയിലുണ്ട്: മുഖ്യമന്ത്രി
സ്ത്രീധനകേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി

സംസ്ഥാനത്ത് സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ Read more