
കോവിഡ് കാരണം കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളിൽ ശുചീകരണത്തിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി.
കണ്ണൂരിലാണ് സംഭവം. മയ്യിൽ ഐ എം എൻ എസ് ഗവണ്മെന്റ ഹയർ സെക്കൻഡറി സ്കൂളിലാണ് നാലടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്.
നവംബർ 1 ന് സ്കൂൾ തുറക്കുന്നതിനാൽ ശുചീകരണം നടത്തുകയായിരുന്നു.
മലബാർ അവർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ സ്ഥലത്തെത്തി മൂർഖനെ ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു.
Story highlight : Cobra found in the class room
കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ കളക്ടർ വിശദീകരണം നൽകി. Read more
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. സർക്കാർ Read more
കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് എം.വി. ജയരാജൻ. തിരഞ്ഞെടുപ്പ് Read more
കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് Read more
കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18-ാം Read more
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more
കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more
കണ്ണൂർ മുൻ എസിപി ടികെ രത്നകുമാർ ശ്രീകണ്ഠാപുരം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. Read more
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പി.പി. ദിവ്യ Read more
കണ്ണൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു. എസ്.എഫ്.ഐ മുൻ സംസ്ഥാന Read more
Related posts:
No related posts.










