എ.പി അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം.

നിവ ലേഖകൻ

എ.പി.അനിൽകുമാർ എംഎൽഎ പോസ്റ്റർ പ്രതിഷേധം
എ.പി.അനിൽകുമാർ എംഎൽഎ പോസ്റ്റർ പ്രതിഷേധം

മലപ്പുറം വണ്ടൂർ എംഎൽഎ ആയ എ.പി അനിൽ കുമാർ എംഎൽഎയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. മലപ്പുറം ജില്ലയിലെ മതേതരത്വം തകർക്കാനാണ് എംഎൽഎ ഗൂഢാലോചന നടത്തുന്നതെന്ന് പോസ്റ്ററിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വണ്ടൂർ നഗരത്തിലെ വിവിധ പ്രദേശങ്ങളിലും എംഎൽഎ ഓഫീസിനു മുമ്പിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പാർട്ടി നശിച്ചാലും സാരമില്ല സ്വന്തം നേട്ടമാണ് എംഎൽഎയ്ക്ക് പ്രധാനമെന്നും പരാമർശിക്കുന്നു.

ഡിസിസി അധ്യക്ഷ തർക്കങ്ങൾ നിലനില്ക്കെയാണ് പോസ്റ്റർ എന്നത് ശ്രദ്ധേയമായി. കോഴിക്കോട് ഡിസിസി ഓഫീസിനു മുന്നിലും സമാന രീതിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ എം.കെ രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷിക്കണമെന്നാണ് ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.

Story Highlights: Poster against MLA Anil Kumar

  പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറോടിച്ച് അഭ്യാസം; 16-കാരനെതിരെ കേസ്
Related Posts
ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
Bihar election loss

ബിഹാറിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് Read more

മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തതായി പരാതി
false address complaint

മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ കള്ളവോട്ട് ആരോപണം. വൈഷ്ണ നൽകിയ മേൽവിലാസത്തിലെ Read more

ബിഹാറിൽ കോൺഗ്രസ് തോൽവി; പ്രതികരണവുമായി സന്ദീപ് വാര്യർ
Bihar election results

ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുന്നതിനെക്കുറിച്ചും കോൺഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഈ Read more

കോൺഗ്രസ് സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കരുത്; പി. സരിൻ്റെ പ്രതികരണം ശ്രദ്ധേയമാകുന്നു.
Bihar election Congress defeat

ബിഹാർ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പി. സരിൻ. കോൺഗ്രസ് സംസ്ഥാന അസംബ്ലികളിലേക്ക് Read more

  സംസ്ഥാന വികസനത്തിന് കിഫ്ബി സഹായകമായി; മുഖ്യമന്ത്രി പിണറായി വിജയൻ
ബിഹാർ വിജയം നേടി, അടുത്ത ലക്ഷ്യം ബംഗാൾ; ഗിരിരാജ് സിംഗ്
Giriraj Singh

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് കേന്ദ്രമന്ത്രി Read more

രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം
Rajasthan bypoll results

ബിഹാറിലെ തിരിച്ചടികൾക്കിടയിലും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസം നൽകുന്നു. ആന്റ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ Read more

ജൂബിലി ഹിൽസിൽ കോൺഗ്രസിന് മുന്നേറ്റം; നവീൻ യാദവിന് ലീഡ്
Jubilee Hills bypoll

തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് ലീഡ് ചെയ്യുന്നു. Read more

  ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
ബിഹാറിൽ എൻഡിഎ മുന്നേറ്റം; രാഹുലിനെ പരിഹസിച്ച് കെ സുരേന്ദ്രൻ, വോട്ട് കൊള്ളയെന്ന് കോൺഗ്രസ്
Bihar Election Results

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം തുടരുമ്പോൾ, കോൺഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്ത്. Read more

കോൺഗ്രസ് കോർ കമ്മിറ്റിയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തതിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
Congress SC/ST representation

കൊൺഗ്രസ് നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പ് കോർ കമ്മിറ്റിയിൽ Read more

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more