കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത; പരിസരത്തുനിന്നും ഒഴിയണമെന്ന് യു.എസ്.

Anjana

കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത
കാബൂൾ വിമാനത്താവളം ആക്രമിക്കപ്പെടാൻ സാധ്യത

ഐഎസ് ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്തുനിന്നും ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പ്. യുഎസ് ഉൾപ്പെടെയുള്ള വിദേശശക്തികൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏതു വിധേനയും രാജ്യം വിടാനായി അഫ്ഗാൻ പൗരന്മാരും വിദേശ പൗരന്മാരും വിമാനത്താവളത്തിൽ ഒഴുകിയെത്തുകയാണ്. എന്നാൽ വിദേശ പൗരന്മാരെ തടയില്ലെന്നും അഫ്ഗാൻ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും താലിബാൻ വക്താവ് അറിയിച്ചിരുന്നു.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതോടെ  ഒരു ലക്ഷത്തിനടുത്ത് അഫ്ഗാൻ പൗരന്മാരും വിദേശ പൗരന്മാരും രാജ്യം വിട്ടതായാണ് കണക്കുകൾ. ഓഗസ്റ്റ് 31ന് മുൻപായി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം.

Story Highlights: US warns citizens to leave kabul airport immediately due to Terror Threat.

  ഗസയിൽ 61,709 മരണം: ആരോഗ്യ മന്ത്രാലയത്തിന്റെ ഞെട്ടിക്കുന്ന കണക്ക്
Related Posts
കിഷ്ത്വാറില്‍ സൈന്യം നിര്‍ണായക നീക്കം; ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കുന്നു
Kishtwar anti-terror operations

ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ സൈന്യം നിര്‍ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്താന്‍ Read more

ഭീകരവാദികളെ ജീവനോടെ പിടികൂടണം; കാരണം വ്യക്തമാക്കി ഫാറൂഖ് അബ്ദുള്ള
Farooq Abdullah terrorists Kashmir

കാശ്മീരിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഭീകരവാദികളെ കൊല്ലുന്നതിനു പകരം Read more

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം
Kollam Collectorate bomb blast

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. Read more

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി
Kollam Collectorate bomb blast case

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ മൂന്ന് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. Read more

  സ്വീഡനിൽ ഖുറാൻ കത്തിച്ച മോമിക വെടിയേറ്റ് മരിച്ചു
ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരുക്ക്
Srinagar grenade attack

ജമ്മു കാശ്‌മീരിലെ ശ്രീനഗറിൽ ഞായറാഴ്ച ഗ്രനേഡ് ആക്രമണം നടന്നു. ടൂറിസം ഓഫീസിന് സമീപമുള്ള Read more

ജമ്മു കാശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു
Jammu and Kashmir terrorist encounter

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബന്ദിപ്പോരയിലും ശ്രീനഗറിലും ഏറ്റുമുട്ടൽ Read more

ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന് ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല
Bihar Sampark Kranti Express bomb threat

ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന് ബോംബ് ഭീഷണി ലഭിച്ചു. ബോംബ് സ്ക്വാഡ് പരിശോധന Read more

  ദക്ഷിണ സുഡാനിൽ വിമാന ദുരന്തം: 20 പേർ മരിച്ചു, ഇന്ത്യക്കാരനും ഉൾപ്പെടെ
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു
Terrorist attack Jammu Kashmir

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിവയ്പ്പ് Read more

ജമ്മുകശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; സ്ഥിതിഗതികൾ വഷളാകുന്നു
Terrorist attack Jammu Kashmir

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുടിയേറ്റ Read more

ജമ്മു കശ്മീരിൽ സൈനിക ആംബുലൻസിന് നേരെ ആക്രമണം; ഭീകരവാദിയെ സൈന്യം വധിച്ചു
Terrorist attack Jammu Kashmir

ജമ്മു കശ്മീരിലെ അഖ്‌നൂരിൽ സൈനിക ആംബുലൻസിന് നേരെ ഭീകരാക്രമണം ഉണ്ടായി. ആക്രമണം നടത്തിയ Read more