സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്: താരങ്ങളെ അറസ്റ്റ് ചെയ്യുന്നതില് സര്ക്കാര് കരുതലോടെ

നിവ ലേഖകൻ

Kerala film industry sexual abuse cases

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില് കേസെടുത്തെങ്കിലും, പ്രതികളായ താരങ്ങളെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സര്ക്കാര്. എം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുകേഷ് അടക്കം സിനിമാ മേഖലയിലെ പ്രമുഖര് പ്രതികളായ കേസില് കരുതലോടെയാണ് സര്ക്കാര് നീക്കം. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല് സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്നും, സിനിമാ കോണ്ക്ലേവിനെ പോലും അത് ബാധിക്കുമെന്നും സര്ക്കാര് വിലയിരുത്തുന്നു.

എന്നാല് പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കാന് ചടുലമായ നടപടി തുടരാനാണ് സര്ക്കാര് തീരുമാനം. മൊഴി രേഖപ്പെടുത്തല്, തെളിവ് ശേഖരണം, രഹസ്യമൊഴിയെടുക്കല്, കനത്ത വകുപ്പ് ചുമത്തി എഫ്ഐആര് ഇടല് എന്നിവ തുടരും.

പരാതികളില് കോടതി ഇടപെടട്ടെ എന്ന നിലപാടായിരിക്കും സര്ക്കാര് സ്വീകരിക്കാന് സാധ്യത. അതേസമയം പ്രതികളായ താരങ്ങള് മുന്കൂര് ജാമ്യത്തിനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്.

അതില് കോടതി തീരുമാനം വരും വരെ സര്ക്കാര് കാത്തിരിക്കാനാണ് സാധ്യത. വിജയ് ബാബുവിന്റേതടക്കം സമാനമായ പരാതികളില് നേരത്തേ കോടതി ഇടപെടട്ടെ എന്ന നിലപാടാണ് എടുത്തത് എന്നതും സര്ക്കാര് ഉയര്ത്തിക്കാട്ടും.

  കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ 2.70 കോടി പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

Story Highlights: Kerala government cautious about arresting film stars accused in sexual abuse cases

Related Posts
സിനിമാ മേഖലയ്ക്ക് പുത്തൻ പദ്ധതികളുമായി മന്ത്രി സജി ചെറിയാൻ
Film Industry Initiatives

സിനിമാ മേഖലയുടെ ഉന്നമനത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. തിയേറ്ററുകൾ നവീകരിച്ചതായും പുതിയവ നിർമ്മാണത്തിലാണെന്നും Read more

സിനിമാ സമരം: സർക്കാരുമായി ചർച്ചക്ക് ശേഷം തീരുമാനമെന്ന് ഫിലിം ചേംബർ
Film Strike

ജൂൺ 10ന് ശേഷം സിനിമാ സമരത്തെക്കുറിച്ച് സർക്കാരുമായി ചർച്ച നടത്തുമെന്ന് ഫിലിം ചേംബർ Read more

കാട്ടാനാക്രമണം: സർക്കാരിനെതിരെ ഹൈക്കോടതി
Wild Elephant Attacks

കാട്ടാനാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. വന്യമൃഗ ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച Read more

സിനിമാ സമരം: പിന്നോട്ടില്ലെന്ന് ജി സുരേഷ് കുമാർ
Film Strike

സിനിമാ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിർമാതാവ് ജി സുരേഷ് കുമാർ ആവർത്തിച്ചു. തിയേറ്ററുകൾ Read more

  വാളയാറിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കെഎസ്എഫ്ഡിസിയുടെ അഴിമതി: ഡോ. ബിജുവിന്റെ രൂക്ഷവിമർശനം
KSFDC Corruption

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങളിൽ വ്യാപക അഴിമതിയുണ്ടെന്ന് സംവിധായകൻ ഡോ. Read more

വണ്ടിപ്പെരിയാർ പോക്സോ കേസ്: പ്രതി അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി
Vandiperiyar POCSO case

വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെ വിട്ട പ്രതി അർജുൻ പത്ത് ദിവസത്തിനകം Read more

നടി ആക്രമണ കേസ്: മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ്
actress assault case

നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ് Read more

കൊച്ചി നടി ആക്രമണ കേസ്: അന്തിമവാദം ഇന്ന് ആരംഭിക്കും, വിധി ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്നു
Kochi actress assault case

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ Read more

  സിപിഐഎം നേതാവിന്റെ ഭീഷണി: വില്ലേജ് ഓഫീസർ സ്ഥലംമാറ്റം ആവശ്യപ്പെട്ടു
സിനിമാ നയരൂപീകരണം: ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി, 75 സംഘടനകളുമായി സംവാദം
Kerala Film Policy

കേരള സർക്കാരിന്റെ സിനിമാ നയരൂപീകരണത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. 75 സംഘടനകളുമായി സംവദിച്ച് Read more

ഹേമ കമ്മിറ്റി റിപ്പോർട്ട്: എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിലെന്ന് മന്ത്രി സജി ചെറിയാൻ
Hema Committee Report

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി സജി Read more

Leave a Comment