ഷട്ടില് കളിക്കിടെ എസ്ഐ കുഴഞ്ഞു വീണ് മരിച്ചു

നിവ ലേഖകൻ

Police officer collapses to death while playing shuttle in Kozhikode

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.നാദാപുരം കംട്രോള് റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്വയലിലെ മാവുള്ള പറമ്പത്ത് കെ പി രതീഷ് (44) ആണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷട്ടില് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഇന്നലെ രാവിലെ 8 മണിക്കാണ് കൂട്ടുകാര്ക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ എസ് ഐ രതീഷ് കുഴഞ്ഞുവീണത്.

ഉടന് കക്കട്ടിലെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അച്ഛന് :പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷാനിമ മകള്: ഹാഷിമ.

Story highlight : Police officer collapses to death while playing shuttle in Kozhikode.

Related Posts
മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

  മ്യാൻമറിൽ ഭൂകമ്പം: മരണം 1700 ആയി ഉയർന്നു
മാസപ്പടി കേസ്: സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
Masappady Case

മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ Read more

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് Read more

ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയി അൻപത്തിയഞ്ചുകാരിക്കു നേരെ പീഢന ശ്രമം; വിതുരയിൽ ‘കാപ്പ’ ചുമത്തപ്പെട്ടയാൾ അറസ്റ്റിൽ
Vithura Assault Case

വിതുരയിൽ ബസ് കാത്തുനിന്ന സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കാപ്പ Read more

  മ്യാന്മാർ ഭൂകമ്പം: മരണം രണ്ടായിരം കവിഞ്ഞു
കൊച്ചിയിലെ തൊഴിൽ പീഡന ദൃശ്യങ്ങൾ വ്യാജമെന്ന് യുവാക്കൾ
Kochi labor harassment

കൊച്ചിയിലെ കെൽട്രോ എന്ന സ്ഥാപനത്തിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങൾ Read more

പിണറായി വിജയന് പ്രായപരിധിയിളവ്: തീരുമാനം നാളെ
Pinarayi Vijayan age relaxation

പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനം നാളെയെന്ന് പിബി അംഗം Read more

വേനൽ മഴയിൽ രണ്ട് മരണം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala summer rains

കോഴിക്കോട് ചാത്തമംഗലത്ത് മിന്നലേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കിയിൽ മണ്ണിടിച്ചിലിൽ തമിഴ്നാട് സ്വദേശിയും മരിച്ചു. Read more

വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിക്ക് കത്ത് നൽകി മുസ്ലിം ലീഗ് എംപിമാർ
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്ക്കരുതെന്ന് അഭ്യർത്ഥിച്ച് മുസ്ലിം ലീഗ് Read more

ദുബായിൽ പുതിയ പാർക്കിംഗ് നിരക്ക്; പ്രീമിയം സോണുകളിൽ മണിക്കൂറിന് 25 ദിർഹം
Dubai parking fees

ദുബായിൽ പുതിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ. പ്രത്യേക ഇവന്റുകൾ നടക്കുന്ന സൂപ്പർ പ്രീമിയം Read more