തുമ്പയിലെ ബോംബേറ്: അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം തുമ്പയിലെ ബോംബേറ് സംഭവത്തിൽ അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. തുമ്പ സ്വദേശിയും ഗുണ്ടാസംഘത്തലവനുമായ സുനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുനി ഇപ്പോൾ വിദേശത്താണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നെഹ്റു ജംഗ്ഷന് സമീപമാണ് ആക്രമണം നടന്നത്. ബൈക്കുകളിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഷെമീർ എന്ന സുഹൃത്തിനെ കാണാനെത്തിയവരായിരുന്നു ഇവർ. നെഹ്റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരുക്കേറ്റത്.

ഇരുവരും ക്രിമിനൽ കേസിലെ പ്രതികളാണ്. അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ അക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

  1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ

ലഹരിമാഫിയ സംഘങ്ങൾ തമ്മിലുള്ള ഗുണ്ടാകുടിപ്പകയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Posts
ആര്യനാട് ഐ.ടി.ഐയിൽ പട്ടികജാതി/വർഗ്ഗക്കാർക്കായി സീറ്റുകൾ ഒഴിവ്
Aryanad ITI Vacancies

തിരുവനന്തപുരം ആര്യനാട് ഐ.ടി.ഐയിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സീറ്റുകൾ ഒഴിവുണ്ട്. ഒക്ടോബർ 15 Read more

ആഡംബര കാർ തർക്കം: മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച പിതാവ് അറസ്റ്റിൽ
Luxury Car Dispute

തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച Read more

തിരുവനന്തപുരത്ത് രണ്ട് വീടുകളിൽ കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു
House Robbery Kerala

തിരുവനന്തപുരം കാട്ടാക്കട പൂവച്ചലിൽ രണ്ട് വീടുകളിൽ മോഷണം നടന്നു. ആളില്ലാത്ത സമയത്ത് നടന്ന Read more

  ഷാഫി പറമ്പിലിന്റെ ആരോഗ്യനിലയിൽ പുരോഗതി; സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തം
തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Thiruvananthapuram gold seizure

തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. തമിഴ്നാട് സ്വദേശി സെന്തിൽ Read more

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
Palakkad murder case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമ്മാവനെ കൊന്ന് സഹോദരിയുടെ മകൻ; പ്രതി കസ്റ്റഡിയിൽ
Thiruvananthapuram murder case

തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരിയുടെ മകൻ അമ്മാവനെ അടിച്ചു കൊന്നു. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ Read more

തിരുവനന്തപുരം ഇക്ബാൽ കോളേജിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം; ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
Iqbal College clash

തിരുവനന്തപുരം പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ Read more

  ഷാഫി പറമ്പിലിനെതിരായ അതിക്രമം; സി.പി.ഐ.എമ്മിന് ഗൂഢാലോചനയെന്ന് കെ.പ്രവീൺ കുമാർ
സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്ത്
Kerala school sports meet

67-ാമത് സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്ത് Read more

മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി അസിസ്റ്റന്റ് പ്രൊഫസർ നിയമനം; വാക്ക്-ഇൻ ഇന്റർവ്യൂ 17-ന്
Neurosurgery Assistant Professor

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more