
സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ കൂടി ആക്ഷേപിച്ചതിനുമെതിരെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് കേസ് കൊടുത്തിരിക്കുന്നത്.
ക്രൈം സ്റ്റോറി എന്ന എഫ്ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്.
Story Highlights: Police case against PC George.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more
താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more
വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more
മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more
വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more
കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more
സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more
ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. Read more
ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് 50 ലിറ്ററിൽ കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് Read more
Related posts:






