പീഡനത്തിനിരയായ പ്ലസ് ടു വിദ്യാർത്ഥിനി യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ചു.

നിവ ലേഖകൻ

plus two student pregnant
plus two student pregnant

മലപ്പുറത്ത് പീഡനത്തിനിരയായ വിദ്യാർഥിനി വീട്ടിലെ മുറിയിൽ പരസഹായമില്ലാതെ പ്രസവിച്ചു.യൂട്യൂബ് നോക്കി പ്രസവിച്ചു എന്നാണ് മൊഴി നൽകിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അയൽവാസിയായ 21 കാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.ഈ വിവരം വീട്ടിൽ അറിയിക്കാതെ പെൺകുട്ടി ഒക്ടോബർ 20ന് വീട്ടു മുറിയിൽ പ്രസവിച്ചു. 23നാണ് സംഭവം പുറത്തറിയുന്നത്.

ഇപ്പോൾ യുവതിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.ഇരുവരുടെയും ആരോഗ്യനില തൃപ്തികരം.

അതിനിടെ പീഡിപ്പിച്ച 21 കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തത്.

ഗർഭ സമയത്തു പെൺകുട്ടി രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നേടിയതായും വിവരങ്ങൾ ഉണ്ട്.

ഇവിടങ്ങളിൽ നിന്നും വിശദീകരണം ചോദിക്കും എന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.

  സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 6 മുതൽ 8 വരെ മലപ്പുറത്ത്

Story highlight : plus two student raped by neighbour devilers a boy in the house.

Related Posts
നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Power bank explosion

മലപ്പുറത്ത് ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായി കത്തി നശിച്ചു. Read more

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
Tirur youth death

മലപ്പുറം ജില്ലയിലെ തിരൂരിൽ വാടിക്കലിൽ വെച്ച് ഒരു യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ Read more

  അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 6 മുതൽ 8 വരെ മലപ്പുറത്ത്
Special School Kalolsavam

ഈ വർഷത്തെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 6 മുതൽ 8 Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

  ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
സര്ക്കാരിനും മുന്നണിക്കും വിമര്ശനം; സിപിഐ മലപ്പുറം ജില്ലാ സമ്മേളനം
CPI Malappuram conference

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില് സംസ്ഥാന സര്ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്ശനം. Read more

വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; 10 പേർക്കെതിരെ കേസ്
Plus Two student attack

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. പത്തോളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് Read more

മലപ്പുറം ജില്ലാ പഞ്ചായത്ത് തട്ടിപ്പ്: ലീഗ് നേതൃത്വം പ്രതിരോധത്തിൽ, മൗനം തുടരുന്നു
Malappuram Panchayat Scam

മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പിൽ മുസ്ലിം Read more