Headlines

Kerala News

കെടിഡിസി ചെയർമാനായി പി.കെ. ശശിയെ നിയമിച്ച് സര്‍ക്കാര്‍.

കെടിഡിസി ചെയർമാനായി പി.കെ. ശശി

സിപിഎം നേതാവ് പി.കെ. ശശിയെ കെടിഡിസി ചെയർമാനായി സർക്കാർ നിയമിച്ചു. പി.കെ.ശശിയെ ലൈംഗികാതിക്രമ പരാതിയിയെ തുടർന്ന് പാർട്ടിയിൽനിന്നും മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു  2 വർഷം കഴിഞ്ഞ് തിരിച്ചെടുക്കപ്പെട്ടു. ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്ന പരാതി അന്വേഷിച്ച കമ്മീഷൻ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തുടർന്ന് ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടി സ്വീകരിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു. യുവതിയുമായി ഫോണിൽ നടത്തിയ സംഭാഷണം പ്രധാന തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story highlight : PK Sasi appointed as KTDC Chairman.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts