Headlines

Kerala News, Market

പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്.

petrol diesel price increased

രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു.പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 112 കടന്നു.തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും ഡീസലിന് 105.94 രൂപയുമാണ്.

കോഴിക്കോട് പെട്രോളിന് 110. 40 രൂപയും ഡീസലിന് 104.30 രൂപയുമാണ് നിലവിലെ നിരക്ക്.

ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയുമാണ് വർധിച്ചത്.

ഇന്ധന വിലവർധനക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടത്തും.

രാവിലെ 11 മുതൽ ഒരു മണിക്കൂർ കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച്  ഇടപ്പളളി- വൈറ്റില ബൈപ്പാസിൽ ഉപരോധിക്കുമെന്ന് ഡി സി സി അറിയിച്ചു.

Story highlight : Petrol and diesel prices increased.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts