
രണ്ടു ദിവസത്ത ഇടവേളയ്ക്ക് ശേഷം ഇന്ധന വില വർധിച്ചു.ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്.
കൊച്ചിയിലും ഡീസല്‍ വില 100 രൂപ കടന്നു.ഡീസൽ ലീറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമാണ് കൊച്ചിയിലെ ഇന്നത്തെ വില.
സെപ്റ്റംബര്‍ 24 ആം തീയതിക്ക് ശേഷം ഡീസലിന് 6 രൂപ 64 പൈസയും പെട്രോളിന് അഞ്ച് രൂപയും ആണ് വർധിച്ചത്.
Story highlight : Petrol and diesel prices increased.
പി.എം. ശ്രീ പദ്ധതി കേരളത്തിന് ദോഷകരമാണെങ്കിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. Read more
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 920 രൂപ വർധിച്ച് 92,120 Read more
കേരളത്തിൽ സ്കിൽ ഡെവലപ്മെന്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി Read more
സംസ്ഥാന സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പ് Read more
എക്സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിൽ തദ്ദേശീയ മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് മന്ത്രി എം.ബി. Read more
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപ Read more
ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. നാളെ ശബരിമലയിൽ ദർശനം Read more
Related posts:
No related posts.










