മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കാൻ ജീവനോടെ ശവക്കുഴിയിൽ; പാസ്റ്റർ മരിച്ചു.

നിവ ലേഖകൻ

ഉയർത്തെഴുന്നേൽക്കാൻ ജീവനോടെ ശവക്കുഴിയിൽ
ഉയർത്തെഴുന്നേൽക്കാൻ ജീവനോടെ ശവക്കുഴിയിൽ

ക്രിസ്തുവിനെപ്പോലെ താനും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താനായിരുന്നു പാസ്റ്ററുടെ സാഹസികത. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്റർ
ജെയിംസ് സക്കാറയാണ്(22) സാഹസികത കാട്ടി മരണം ക്ഷണിച്ചുവരുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശ്വാസികളെ സാക്ഷി നിർത്തി കൈകാലുകൾ ബന്ധിച്ചതിനുശേഷം കുഴിയിലേക്ക് സ്വയം ഇറങ്ങി കിടക്കുകയായിരുന്നു. ശേഷം വിശ്വാസികളോട് മണ്ണിട്ട് മൂടാൻ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനു ശേഷം ജീവനോടെ കാണാമെന്നും ക്രിസ്തുദേവനെ പോലെ ഉയർത്തെഴുന്നേൽക്കും എന്നും പാസ്റ്റർ വിശ്വാസികളോട് പറഞ്ഞു.

പാസ്റ്റർ പറഞ്ഞതനുസരിച്ച് വിശ്വാസികൾ മണ്ണിട്ടു മൂടുകയും മൂന്നുദിവസം കഴിഞ്ഞ് മണ്ണുനീക്കുകയും ചെയ്തപ്പോൾ പാസ്റ്ററെ മരിച്ചനിലയിൽ കുഴിയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ സഹായികളിൽ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർ ഒളിവിലാണ്. പാസ്റ്ററെ പിന്തുണച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: Pastor dies while trying to emulate three day resurrection as in bible.

  പാലക്കാട്: നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറുവയസ്സുകാരന് പൊള്ളൽ
Related Posts
ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

ഗുജറാത്ത് ടൈറ്റൻസിന് ജയം; ആർസിബിയെ എട്ട് വിക്കറ്റിന് തകർത്തു
Gujarat Titans

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ഡ്രൈവറില്ലാ ടാക്സികൾ: ദുബായ് 2026 ലക്ഷ്യമിടുന്നു
driverless taxis dubai

2026 ഓടെ ദുബായിൽ കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുമെന്ന് ആർടിഎ. ഈ വർഷം Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

  പാലക്കാട് കാട്ടാനാക്രമണം: രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
IPL fan viral

മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ Read more