ന്യൂനപക്ഷ സ്കോളർഷിപ്പ്: ലീഗിന്റേത് രാഷ്ട്രീയ ആരോപണം; പാലൊളി

Anjana

ന്യൂനപക്ഷ സ്കോളർഷിപ്പ് പാലൊളി
ന്യൂനപക്ഷ സ്കോളർഷിപ്പ് പാലൊളി
Photo Credit: Indian Express

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതത്തിൽ തെറ്റൊന്നും ഇല്ലെന്ന് കമ്മീഷൻ അധ്യക്ഷൻ പാലൊളി മുഹമ്മദ് കുട്ടി. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്റെ നിലപാട് ശരിയാണെന്നും ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഡിഎഫിന്റെ  കാലത്ത് 80:20 എന്ന അനുപാതം ആയിരുന്നപ്പോൾ ആരും ചോദ്യം ചെയ്തിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനസംഖ്യാനുപാതം അടിസ്ഥാനമാക്കിയാണെങ്കിൽ അർഹതപ്പെട്ടവർക്ക് മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക. കഴിഞ്ഞ കാലങ്ങളിൽ അങ്ങനെയാണ് കൊടുത്തിരുന്നത്.

പരിവർത്തിത വിഭാഗങ്ങൾ എന്ന് പറയുന്നവർ വളരെ പാവപ്പെട്ടവരാണ്. പട്ടിണിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണവർ പരിവർത്തനം ചെയ്തത് അല്ലാതെ മതത്തിന്റെ മേന്മ കണ്ടിട്ടല്ലെന്ന് പാലൊളി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാലും ലീഗ് പ്രശ്നവുമായി വരും. ഇടതുസർക്കാർ ഉള്ളിടത്തോളം കാലം അവർ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും പാലൊളി പറഞ്ഞു.

  കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം

Story Highlights: Paloli Mohammad Kutty about minority scholarship issue.

Related Posts
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ തർക്കം
Congress

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.ഡി. സതീശനും എ.പി. അനിൽകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. Read more

ഡൽഹി ‘പാരീസ്’: കെജ്‌രിവാളിനെ രാഹുൽ ഗാന്ധി പരിഹസിച്ചു
Delhi Pollution

ഡൽഹിയെ പാരീസും ലണ്ടനും പോലെ വൃത്തിയുള്ള നഗരമാക്കുമെന്ന കെജ്‌രിവാളിന്റെ വാഗ്ദാനത്തെ രാഹുൽ ഗാന്ധി Read more

എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിക്കാൻ വി.ഡി. സതീശനും എം.വി. ഗോവിന്ദനും നാളെ വയനാട്ടിൽ
Wayanad Suicide

ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയെത്തുടർന്ന് വി.ഡി. സതീശനും എം.വി. ഗോവിന്ദനും നാളെ Read more

  ശബരിമലയിൽ മകരവിളക്ക് ദർശനം പൂർത്തിയായി
വിജയ് രാഷ്ട്രീയത്തിലേക്ക്: വാർത്താ ചാനലും സംസ്ഥാന പര്യടനവും ഒരുങ്ങുന്നു
Vijay political career

തെന്നിന്ത്യൻ നടൻ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നു. തമിഴ് വെട്രി കഴക Read more

ഇന്ത്യൻ സിനിമയുടെ അഭിമാനം കമൽഹാസന് സപ്തതി; ബഹുമുഖ പ്രതിഭയുടെ അറുപത് വർഷത്തെ സിനിമാ യാത്ര
Kamal Haasan 70th birthday

ഇന്ത്യൻ സിനിമയുടെ അഭിമാനമായ കമൽഹാസന് ഇന്ന് സപ്തതി. അഭിനേതാവ്, സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് Read more

പാലക്കാട് ഹോട്ടൽ റെയ്ഡ്: വി.ടി ബൽറാമും എ.എ റഹീമും തമ്മിൽ സോഷ്യൽ മീഡിയയിൽ തർക്കം
Balram Rahim social media spat

പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പൊലീസ് പരിശോധന നടത്തിയതിനെ തുടർന്ന് രാഷ്ട്രീയ Read more

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം: ബോസ് വെങ്കടിന് മറുപടിയുമായി സൂര്യ
Suriya Vijay political entry

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ബോസ് വെങ്കട് നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കി Read more

  എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിക്കാൻ വി.ഡി. സതീശനും എം.വി. ഗോവിന്ദനും നാളെ വയനാട്ടിൽ
എഡിഎം നവീൻ ബാബു മരണക്കേസ്: പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്
PP Divya ADM Naveen Babu death case

എഡിഎം നവീൻ ബാബുവിന്റെ മരണക്കേസിൽ പ്രതിയായ പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ് Read more

വിജയ്യുടെ തമിഴക വെട്രിക് കഴകം: വിഴുപ്പുറത്ത് ആദ്യ സമ്മേളനം നടന്നു
Vijay Tamilaga Vettri Kazhagam party launch

വിഴുപ്പുറം വിക്രവാണ്ടിയിൽ നടൻ വിജയ്യുടെ തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനം നടന്നു. Read more

വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്
Vijay TVK party conference

നടൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് വിഴുപ്പുറത്തെ Read more