Headlines

Kerala News

പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് കൂട്ടി; സെപ്റ്റംബർ ഒന്ന് മുതൽ പുതിയ നിരക്ക്

പാലിയേക്കര ടോൾപ്ലാസയിലെ നിരക്ക് കൂട്ടി

തൃശൂർ: പാലിയേക്കര പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സെപ്തംബർ ഒന്നു മുതൽ പുതിയ നിരക്ക് നിലവിൽ വരും. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപ ആക്കി. നേരത്തെ ഇത് 75 രൂപ ആയിരുന്നു. ഇരുവശത്തേക്കും ആണെങ്കിൽ 120 രൂപ കൊടുക്കണം. ഇതുവരെ ഇത് 110 രൂപ ആയിരുന്നു. 

ചരക്ക് വാഹനങ്ങൾക്ക് ടോൾ 140 രൂപ ആക്കി ഉയർത്തി. ബസുകൾക്കും ട്രക്കുകൾക്കും 275 രൂപ ആയി.

Story highlight: Paliyekkara plaza toll rate have been increased 

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts