ചെറിയാൻ ഫിലിപ്പിനോട് താൻ തെറ്റ് ചെയ്തെന്ന് പുരസ്കാര വേദിയിൽ ഉമ്മൻചാണ്ടി.

നിവ ലേഖകൻ

Oommen Chandy
Oommen Chandy

ചെറിയാൻ ഫിലിപ്പ് നോട് വിദ്വേഷവും വിരോധവുമില്ലെന്നും അദ്ദേഹത്തിൻറെ അകൽച്ച ആത്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അവസരമായി എന്നും ഉമ്മൻചാണ്ടി പുരസ്കാര വേദിയിൽ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

’20 വര്ഷത്തിന് ശേഷം സമാനമായ ചിന്താഗതിയില് ഒരേ വേദിയില് നില്ക്കുകയാണ്. ചെറിയാന് ഫിലിപ്പ് കോണ്ഗ്രസ് വിടേണ്ടിവന്നതില് തനിക്ക് തെറ്റുപറ്റിയിട്ടുണ്ട്.

ചെറിയാന് ഫിലിപ്പിനോട് വിദ്വേഷവും വിരോധവുമില്ല.പക്ഷേ എന്തോ ഒരു തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി.രാഷ്ട്രീയത്തില് ഒന്നും ശാശ്വതമല്ല.അദ്ദേഹത്തിന്റെ അകല്ച്ച ആത്മപരിശോധനയ്ക്കുള്ള അവസരമാണ്.

ചെറിയാനെ പോലെ സജീവമായി പ്രവര്ത്തിക്കുന്ന ഒരു വ്യക്തിക്ക് ജയിച്ചുവരാന് സാധിക്കുന്ന ഒരു സീറ്റ് കൊടുക്കാന് എനിക്ക് സാധിക്കാതെ പോയി’ ഇങ്ങനെയാണ് ഉമ്മൻചാണ്ടി ചെറിയാൻ ഫിലിപ്പിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.

അതേസമയം ‘മക്കള് എന്തുതെറ്റ് ചെയ്താലും മാതാപിതാക്കള് ക്ഷമിക്കും.ആ മനസാണ് ഉമ്മന്ചാണ്ടിയുടേത്.അദ്ദേഹത്തിന്റെ രക്ഷകര്തൃത്വം ജീവിതം മുഴുവന് ഉണ്ടാകണം. കേരളത്തിലെ ഓരോ മുഖ്യമന്ത്രിക്കും ഓരോ സവിശേഷതകളുണ്ടെങ്കിലും ജനങ്ങളോട് അത്രയേറെ ഇടപഴകിയ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി മാത്രമാണ്’ എന്ന് ഉമ്മൻചാണ്ടിയെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

  വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ

വർഷങ്ങൾക്കുശേഷമാണ് ചെറിയാൻ ഫിലിപ്പും ഉമ്മൻചാണ്ടിയും ഒരേ വേദി പങ്കിടുന്നത്.

Story highlight : Oommen Chandy about Cheriyan philip.

Related Posts
കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപ Read more

കണ്ണനല്ലൂർ കാഷ്യൂ ഫാക്ടറി കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Kannannallur murder case

കണ്ണനല്ലൂർ എസ് എ കാഷ്യൂ ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ Read more

  കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം; ഏഴ് സീറ്റുകളിൽ എസ്എഫ്ഐക്ക് ജയം
ഗണേഷ് കുമാറിനെതിരെ വിമർശനവുമായി എൻഎസ്എസ്; സുകുമാരൻ നായർക്കെതിരെയും ഫ്ലക്സുകൾ
Pathanamthitta NSS Criticizes

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പത്തനംതിട്ട മയിലാടുപ്പാറയിലെ എൻ.എസ്.എസ്. കരയോഗം പരസ്യ വിമർശനവുമായി Read more

ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജീവനക്കാർക്കും Read more

പലസ്തീന് കേരളത്തിന്റെ ഐക്യദാർഢ്യം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പലസ്തീൻ അംബാസിഡർ
Palestine solidarity Kerala

പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. Read more

ടിവികെ റാലി അപകടം: തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം
TVK Rally accident

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി Read more

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
MDMA arrest Kerala

കരുനാഗപ്പള്ളിയിൽ 2.47 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം Read more

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
African Swine Flu

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. Read more