ബക്രീദിന് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ല; ഉമ്മൻചാണ്ടി

ബക്രീദിന് ലോക്ഡൗൺ ഇളവുകൾ ഉമ്മൻചാണ്ടി
ബക്രീദിന് ലോക്ഡൗൺ ഇളവുകൾ ഉമ്മൻചാണ്ടി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പ്രതികരിച്ചു. ബക്രീദ് എന്നാൽ ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മനു അഭിഷേക് സിംങ്വിയുടെ വിമർശനത്തെ തുടർന്നാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം ഉണ്ടായത്.
മറ്റു സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട തീർത്ഥാടനങ്ങൾ മാറ്റിവെയ്ക്കുമ്പോൾ കേരളം ഇപ്പോഴും കോവിഡ് കിടക്കയിൽ ആണെന്ന കാര്യം മറക്കരുതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ മനു അഭിഷേക് സിംങ്വി ഇന്നലെ പറഞ്ഞത്.

അതേസമയം സംസ്ഥാനത്തെ ലോക്ഡൗണിൽ പൊതു ഇളവുകൾ നൽകുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങളുടെയും വിദഗ്ധസമിതിയുടെയും അഭിപ്രായം കണക്കിലെടുക്കണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

Story Highlights: oommen chandi’s response about bakrid lockdown relaxations in kerala

  ക്യാപറ്റനാകാനില്ലെന്ന് ബുംറ; ജോലി ഭാരമില്ലാതെ കളിക്കാനാണ് തനിക്കിഷ്ടമെന്ന് ബിസിസിഐയെ അറിയച്ചതായി വിവരം
Related Posts
കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുതെറിഞ്ഞു
Congress office attack

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കടന്നപ്പള്ളിയിൽ സി.പി.ഐ.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് Read more

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
KPCC reorganization

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനും, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനും, Read more

ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ
chidambaram bjp praise

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ബി.ജെ.പിയെ പ്രശംസിച്ചതും ഇന്ത്യാ സഖ്യത്തെ വിമർശിച്ചതും Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more

വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി; ഇന്ന് ചരമവാർഷികം
VR Krishnan Ezhuthachan

കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി രംഗത്ത്. അദ്ദേഹത്തിന്റെ Read more

സണ്ണി ജോസഫും ടീമും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും
KPCC president

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പുതിയ ഭാരവാഹികളും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
കെ സുധാകരന് നന്ദി പറഞ്ഞ് വി.ഡി. സതീശൻ; കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടായെന്ന് പ്രതിപക്ഷ നേതാവ്
VD Satheesan

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. സുധാകരന് നന്ദി അറിയിച്ചു. കഴിഞ്ഞ നാല് Read more

ഓപ്പറേഷൻ സിന്ദൂരും യുഎസ് മധ്യസ്ഥതയും; ചർച്ചയ്ക്ക് പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് രാഹുൽ ഗാന്ധി
Parliament session

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താൻ പ്രത്യേക പാർലമെന്റ് Read more

ഇന്ത്യാ-പാക് വിഷയത്തിൽ അമേരിക്കൻ ഇടപെടൽ; സർവ്വകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ്
India-Pak issue

ഇന്ത്യാ-പാക് വിഷയത്തിൽ അമേരിക്കയുടെ ഇടപെടലിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗവും Read more