കുസൃതി കാട്ടിയ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റില്.

നിവ ലേഖകൻ

ഒരുവയസ്സുകാരന്റെ കൊലപാതകം അമ്മൂമ്മ അറസ്റ്റില്‍
ഒരുവയസ്സുകാരന്റെ കൊലപാതകം അമ്മൂമ്മ അറസ്റ്റില്

കോയമ്പത്തൂർ ആർ.എസ്. പുരത്ത് പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ മർദിക്കുകയും വായിൽ ബിസ്കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് അറസ്റ്റുചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭർത്താവുമായി പിണങ്ങി തന്റെ അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന നന്ദിനിയുടെ രണ്ടാമത്തെ മകനായ ഒരുവയസ്സുകാരൻ ദുർഗേഷാണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞെത്തിയ നന്ദിനി കുട്ടി തൊട്ടിലിൽ ഉറങ്ങുന്നത് കണ്ടിരുന്നു. എന്നാൽ രാത്രിയായിട്ടും കുട്ടി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ  കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കുട്ടിയുടെ കൈകാലുകൾ അടക്കമുള്ള ഭാഗങ്ങളിൽ മർദിച്ചതിന്റെ പാടുകൾ കണ്ടെത്താനായത്. പോലീസ് ചോദ്യം ചെയ്യലിൽ തന്റെ അമ്മയാണ് കുട്ടിയെ നോക്കുന്നതെന്ന് നന്ദിനി പറഞ്ഞു. തുടർന്ന് നാഗലക്ഷ്മിയെ തനിച്ചിരുത്തി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റസമ്മതം നടത്തുകയായിരുന്നു.

താഴെവീണുകിടക്കുന്ന എല്ലാ സാധനങ്ങളും കുട്ടിക്ക് വായിലിടുന്ന ശീലമുണ്ടായിരുന്നു. ഇത്തരത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടി വായിലെന്തോ ഇട്ടതോടെ അസ്വസ്ഥയായ നാഗലക്ഷ്മി ദേഷ്യത്തോടെ ബിസ്കറ്റ് കവർ കുട്ടിയുടെ വായിൽ തിരുകുകയായിരുന്നു. തുടർന്ന് കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയതിനു ശേഷം ഇവർ മറ്റുജോലികളിലേർപ്പെട്ടു. വായിൽ കുടുങ്ങിയ പേപ്പർ കുട്ടി ശ്വാസംമുട്ടി മരിക്കുന്നതിന് ഇടയാക്കിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

  കരുനാഗപ്പള്ളിയിലെ കൊലപാതകം: പ്രതികളുടെ ആസൂത്രണം ഓച്ചിറയിലെ വീട്ടിലെന്ന് പോലീസ്

Story highlight : One year old boy killed by Grand mother in Tamilnadu.

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

  വായ്പ തിരിച്ചടവ് വൈകിയതിന് ഗൃഹനാഥന് ക്രൂരമർദ്ദനം
റബ്ബി കൊലപാതകം: മൂന്ന് പേർക്ക് വധശിക്ഷ

കഴിഞ്ഞ വർഷം നവംബറിൽ അബുദാബിയിൽ വെച്ച് മൾഡോവ-ഇസ്രായേൽ പൗരത്വമുള്ള ജൂത റബ്ബി സ്വി Read more

കരുനാഗപ്പള്ളി കൊലപാതകം: പ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ കണ്ടെത്തി
Karunagappally Murder

കരുനാഗപ്പള്ളിയിലെ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റളും മറ്റ് Read more

ജിം സന്തോഷ് കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ
Jim Santosh Murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ക്വട്ടേഷൻ സംഘത്തിലെ Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം
Girl Set on Fire

തമിഴ്നാട്ടിൽ പതിനേഴുകാരിയെ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് തീകൊളുത്തി കൊന്നു. ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

ദുര്മന്ത്രവാദക്കൊലപാതകം: 65കാരന്റെ തല വെട്ടിമാറ്റി ശരീരം ദഹിപ്പിച്ചു; നാലുപേര് അറസ്റ്റില്
black magic killing

ബിഹാറിലെ ഔറംഗാബാദില് ദുര്മന്ത്രവാദത്തിന്റെ പേരില് 65കാരനെ കൊലപ്പെടുത്തി. യുഗാല് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. Read more