കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർക്കിടയിൽ സംഘർഷം; ഒരാൾ മരിച്ചു.

നിവ ലേഖകൻ

fight ambulance drivers
fight ambulance drivers

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽതല്ലി.പരിക്കേറ്റ ഒരാൾ മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുന്നിക്കോട് സ്വദേശി രാഹുലാണ് കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് മരിച്ചത്.

കൊട്ടാരക്കര വിജയാ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

കരിങ്കല്ലും വടിവാളും ഒക്കെ ഉപയോഗിച്ചായിരുന്നു ആക്രമണം.ഡ്രൈവർമാർക്ക് ഇടയിലുള്ള തൊഴിൽ, സാമ്പത്തിക തർക്കങ്ങളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

സംഭവത്തിൽ വിഷ്ണു, സഹോദരൻ വിനീത് എന്നിവർക്കും പരിക്കേറ്റു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബാക്കിയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു അഖിൽ, സജയകുമാർ ,വിജയകുമാർ ,സച്ചു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Story highlight : One dead In the fight between ambulance drivers.

  പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരായ നടപടിയിൽ കെജിഎംഒഎയുടെ പ്രതിഷേധം ശക്തമാകുന്നു
Related Posts
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
Amebic Encephalitis Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് Read more

കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
Vande Bharat train

കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ Read more

സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

  സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more

1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

കേരളത്തില് സ്വര്ണ്ണവില റെക്കോര്ഡിലേക്ക്; ഇന്ന് മാത്രം പവന് 920 രൂപ കൂടി
gold price kerala

സംസ്ഥാനത്ത് സ്വര്ണ്ണവില റെക്കോര്ഡുകള് ഭേദിച്ച് 90,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം പവന് Read more

  ശബരിമല സ്വർണപാളി വിവാദം: 2019-ലെ ഫോട്ടോ താരതമ്യം ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി
ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം വിവാദം: വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ല
Sasthamkotta Temple Controversy

കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവം വിവാദമാകുന്നു. Read more

കൊല്ലത്ത് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയുടെ ഇന്റർവ്യൂ ഈ മാസം
Public Health Inspector

കൊല്ലം ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് Read more

കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Woman Assault Case

കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ Read more