രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് വിദ്യാർഥി സംഘടന.

നിവ ലേഖകൻ

രാഹുൽ ഗാന്ധി വിദ്യാർഥി സംഘടന
രാഹുൽ ഗാന്ധി വിദ്യാർഥി സംഘടന
Photo Credit: Facebook/rahulgandhi

ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ പ്രമേയം പാസാക്കി. സംഘടനയുടെ ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ അവസാന ദിവസമാണ് ഇങ്ങനെയൊരു നീക്കം ഉണ്ടായത്. രാഹുൽ ഗാന്ധിയുടെ മേൽനോട്ടത്തിൽ കീഴിൽ വിദ്യാർഥികൾക്കു തങ്ങൾ സുരക്ഷിതരാണെന്ന തോന്നലുണ്ടെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാഹുൽ ഗാന്ധിയുടെ നേതൃത്വമികവിൽ വിശ്വസിക്കുന്നു.രാഹുലിന്റെ നേതൃത്വത്തിന് കീഴിൽ രാജ്യം സുസ്ഥിരവും സമാധാനപൂർണവുമായ സമൂഹമായി ഉയരുമെന്നു കരുതുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം രാജ്യമെമ്പാടും ആചരിക്കുന്നതിനും വിദ്യാർത്ഥി സംഘടന തീരുമാനിച്ചിട്ടുണ്ട്.

Story highlight : NSUI passes resolution for make Rahul Gandhi as Congress president.

  ഗാസിയാബാദിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറി: മൂന്ന് തൊഴിലാളികൾ മരിച്ചു
Related Posts
സിപിഐഎം റിപ്പോർട്ട്: മുതിർന്ന നേതാക്കളെ അവഗണിക്കരുത്, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം
CPIM organizational report

പ്രായപരിധി കഴിഞ്ഞ നേതാക്കളെ അവഗണിക്കരുതെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ട്. പാർട്ടി അംഗത്വത്തിൽ നിന്നുള്ള Read more

സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

മാസപ്പടി കേസ്: കോൺഗ്രസ് പിണറായിയെ വെള്ളപൂശുന്നുവെന്ന് ഷോൺ ജോർജ്
Masappady Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെയും കുടുംബത്തെയും വെള്ളപൂശാനുള്ള കോൺഗ്രസിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി Read more

  സൈബർ തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
ബിജെപി സംസ്ഥാന ഘടകത്തിന് പുതിയ ഭാരവാഹികൾ
BJP Kerala Team

രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ, പുതിയ ഭാരവാഹി സമിതി Read more

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി ഇടതുനേതാക്കൾ
Colorism

ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ എം Read more

കേരളത്തിൽ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖറിന്റെ കൈകളിൽ
Rajeev Chandrasekhar

ബിപിഎൽ മൊബൈൽ കമ്പനിയുടെ സ്ഥാപകനായ രാജീവ് ചന്ദ്രശേഖർ കേരള ബിജെപിയുടെ പുതിയ അധ്യക്ഷൻ. Read more

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്
Canada election

കാനഡയിൽ ഏപ്രിൽ 28ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ജസ്റ്റിൻ Read more

  മാസപ്പടി കേസ്: കോൺഗ്രസ് പിണറായിയെ വെള്ളപൂശുന്നുവെന്ന് ഷോൺ ജോർജ്
സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
Savarkar

സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആറ് Read more

മണ്ഡല പുനർനിർണയം: കേന്ദ്ര നീക്കത്തിനെതിരെ പിണറായി വിജയൻ
delimitation

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ Read more