“ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട,തളരില്ല” സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ

നിവ ലേഖകൻ

Updated on:

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ
സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ
Photo Credit: Kerala Kaumudi

സഖാവ് ടി പി ചന്ദ്രശേഖരന്റെ മകനെയും ആർഎംപി സംസ്ഥാന സെക്രട്ടറി കെ. വേണുവിനെയും വധിക്കുമെന്ന് കാണിച്ച് വധ ഭീഷണിക്കത്ത് വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു സഖാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ.കെ രമയുടെ പ്രതികരണമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

`സിപിഎം ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാൻ നോക്കണ്ട. ഇതുകൊണ്ടൊന്നും ഞങ്ങൾ  പേടിക്കുകയോ തളരുകയോ ചെയ്യില്ല. ചന്ദ്രശേഖരനെ വധിച്ച സിപിഎം എന്ന പാർട്ടിയുടെ തെറ്റായ നയങ്ങളെയും ക്രിമിനൽ പ്രവർത്തനങ്ങളെയും ഇനിയും പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കും. വെറും ഭീഷണിക്കത്ത് കൊണ്ട് മാത്രം പേടിപ്പിച്ചിരുത്താമെന്നത്  വ്യാമോഹം മാത്രമാണ്’ ഭീഷണിക്കത്തിനെത്തുടർന്ന്  എംഎൽഎ  കെ.കെ രമ പ്രതികരിച്ചതിങ്ങനെയായിരുന്നു.

സംഭവത്തിൽ വടകര പോലീസ് കേസെടുക്കുകയും കെ.കെ രമയുടെയും ആർഎംപി നേതാവ് വേണുവിന്റെയും വീടുകളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

കോഴിക്കോട് നിന്ന് പോസ്റ്റ് ചെയ്ത വധഭീഷണി കത്തിൽ റെഡ് ആർമി കണ്ണൂർ ആൻഡ് പി ജെ ബോയ്സ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

  നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി ഇടതുനേതാക്കൾ

Story Highlights: Not afraid of death threat says MLA K.K Rema

Related Posts
സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

മാസപ്പടി കേസ്: കോൺഗ്രസ് പിണറായിയെ വെള്ളപൂശുന്നുവെന്ന് ഷോൺ ജോർജ്
Masappady Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെയും കുടുംബത്തെയും വെള്ളപൂശാനുള്ള കോൺഗ്രസിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി Read more

  കേരളത്തിൽ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖറിന്റെ കൈകളിൽ
ബിജെപി സംസ്ഥാന ഘടകത്തിന് പുതിയ ഭാരവാഹികൾ
BJP Kerala Team

രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ, പുതിയ ഭാരവാഹി സമിതി Read more

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി ഇടതുനേതാക്കൾ
Colorism

ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ എം Read more

കേരളത്തിൽ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖറിന്റെ കൈകളിൽ
Rajeev Chandrasekhar

ബിപിഎൽ മൊബൈൽ കമ്പനിയുടെ സ്ഥാപകനായ രാജീവ് ചന്ദ്രശേഖർ കേരള ബിജെപിയുടെ പുതിയ അധ്യക്ഷൻ. Read more

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്
Canada election

കാനഡയിൽ ഏപ്രിൽ 28ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ജസ്റ്റിൻ Read more

  ബാല്യകാല ലൈംഗികാതിക്രമം: നടി വരലക്ഷ്മി ശരത് കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
Savarkar

സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആറ് Read more

മണ്ഡല പുനർനിർണയം: കേന്ദ്ര നീക്കത്തിനെതിരെ പിണറായി വിജയൻ
delimitation

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ Read more

കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
Karnataka Assembly

കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more