3-Second Slideshow

വീസ തട്ടിപ്പുകള്ക്കെതിരെ ജാഗ്രത പുലര്ത്തണം: നോര്ക്ക റൂട്ട്സ്

നിവ ലേഖകൻ

visa scams overseas employment

വീസ തട്ടിപ്പുകള്ക്കെതിരേ ജനങ്ങള് ജാഗ്രത പുലര്ത്തണമെന്ന് നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് അജിത് കോളശേരി മുന്നറിയിപ്പ് നല്കി. സന്ദര്ശക വീസയില് വിദേശരാജ്യത്ത് ജോലി ലഭിക്കുമെന്ന റിക്രൂട്ട്മെന്റ് ഏജന്സികളുടെ വാഗ്ദാനങ്ങള് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്മിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സന്ദര്ശക വീസ എന്നത് രാജ്യം സന്ദര്ശിക്കുന്നതിനുള്ള അനുമതി മാത്രമാണെന്നും അത് ജോലിക്കുള്ള അനുമതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാഗ്ദാനങ്ങള് വിശ്വസിച്ച് വിദേശരാജ്യത്തേക്കു പോയാല് നിയമപ്രശ്നങ്ങള്ക്ക് ഇടയാക്കുകയും ജയില് ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യാം.

പലപ്പോഴും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വരികയും കൃത്യമായ ശമ്പളമോ, ആഹാരമോ, താമസ സൗകര്യമോ, തൊഴില് നിയമങ്ങളുടെ പരിരക്ഷയോ ലഭിക്കാതിരിക്കുകയും ചെയ്യും. ഇത്തരത്തില് പോയ പലരും തിരിച്ചു വരാതെ കാണാതാവുന്ന സാഹചര്യവും നിലവിലുണ്ട്.

ഇന്ത്യന് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്സുള്ള റിക്രൂട്ട്മെന്റ് ഏജന്സികള് മുഖേന മാത്രമേ ജോലിക്കായി രാജ്യത്തിനു പുറത്തേക്കു പോകാവൂ എന്ന് അജിത് കോളശേരി നിര്ദ്ദേശിച്ചു. തൊഴില് വീസയുടെ ആധികാരികത, കമ്പനിയുടെ വിവരങ്ങള്, ഏജന്സിയുടെ പ്രവര്ത്തന മികവ്, മുന്പ് തൊഴില് ലഭിച്ചവരുടെ അഭിപ്രായം എന്നിവ പരിശോധിക്കണമെന്നും അദ്ദേഹം ഓര്മിപ്പിച്ചു.

  കണ്ണൂരിലും ഇടുക്കിയിലും കുടുംബ ദുരന്തം: അമ്മയും മക്കളും കിണറ്റിൽ, നാലംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ

ഇ-മൈഗ്രേറ്റ് പോര്ട്ടല് വഴി ഏജന്സികളുടെ അംഗീകാരം പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

Story Highlights: Norka Roots CEO warns against visa scams, urges caution when seeking overseas employment

Related Posts
സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ
Sanal Edamaruku arrest

വിസ തട്ടിപ്പ് കേസിൽ ഇന്ത്യ നൽകിയ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ Read more

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കാസർകോട് സ്വദേശി അറസ്റ്റിൽ
visa fraud

വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ഷൊർണൂരിൽ നിന്ന് പോലീസ് Read more

സുരക്ഷിത വിദേശ തൊഴിലിന് വനിതകൾക്കായി നോർക്ക വർക്ക്ഷോപ്പ്
NORKA

മാർച്ച് 7 ന് തിരുവനന്തപുരത്ത് നോർക്ക വനിതാ സെൽ സുരക്ഷിത വിദേശ തൊഴിൽ Read more

വിസ തട്ടിപ്പ് കേസ്: പ്രതിയെ വീട്ടിൽ കയറി മർദ്ദിച്ചെന്ന് ആരോപണം; പോലീസിനെതിരെ പരാതി
Visa Fraud

കണ്ണൂർ അടൂരിൽ വിസ തട്ടിപ്പ് കേസിലെ പ്രതിയെ പോലീസ് വീട്ടിൽ കയറി ബലപ്രയോഗത്തിലൂടെ Read more

  വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
യുകെ ജോബ് വിസ തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിച്ച് യുവതിയും സുഹൃത്തും അറസ്റ്റിൽ
Visa Fraud

യുകെയിലേക്ക് ജോലി വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി. Read more

വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ; പത്തര ലക്ഷം രൂപ തട്ടിയെടുത്തു
visa fraud arrest Kerala

പത്തനംതിട്ട സ്വദേശിനിയായ രാജിയെ വിസ തട്ടിപ്പ് കേസിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. Read more

വിദേശ ജോലി വാഗ്ദാനം: തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ
overseas job fraud Kerala

തിരുവനന്തപുരം സ്വദേശികളായ ഡോൾസി ജോസഫൈൻ സാജുവും മകൻ രോഹിത്ത് സാജുവും വിദേശ ജോലി Read more

യൂറോപ്യൻ യൂണിയനിൽ കേരളത്തിലെ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: നോർക്കയും ജർമ്മൻ ഏജൻസിയും കൈകോർക്കുന്നു
NORKA EU job opportunities

കേരളത്തിലെ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നോർക്ക റൂട്ട്സും ജർമ്മൻ Read more

  എരുമേലിയിൽ വീട്ടുതീപിടുത്തം: മൂന്ന് പേർ മരിച്ചു
യു.കെയിൽ മാനസികാരോഗ്യ നഴ്സുമാർക്ക് അവസരം; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു
NORKA Roots UK nurse recruitment

യുണൈറ്റഡ് കിംഗ്ഡത്തിൽ മാനസികാരോഗ്യ മേഖലയിൽ നഴ്സുമാർക്ക് ജോലി അവസരം. നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് Read more

യൂറോപ്യൻ യൂണിയനിൽ കേരളത്തിലെ പ്രൊഫഷണലുകൾക്ക് തൊഴിലവസരം; നോർക്കയും ജർമ്മൻ ഏജൻസിയും കൈകോർക്കുന്നു
Kerala professionals EU job opportunities

കേരളത്തിലെ പ്രൊഫഷണലുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നോർക്ക റൂട്ട്സും ജർമ്മൻ Read more

Leave a Comment