ലൈംഗിക പീഡന കേസിൽ നിവിൻ പോളി കുറ്റവിമുക്തൻ; പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

നിവ ലേഖകൻ

Updated on:

Nivin Pauly sexual assault case

ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പരാതിയിൽ പറയുന്ന ദിവസം നിവിൻ പോളി വിദേശത്ത് പോയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.

യുവതിയെ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടൽ മുറിയിൽ വച്ച് നിവിൻ പോളി അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തെന്നുമായിരുന്നു ആരോപണം. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നിവിൻ പോളിയെയും സിനിമാ നിർമ്മാതാവ് എകെ സുനിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

— /wp:paragraph –> ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ നിവിൻ പോളി പത്രസമ്മേളനം വിളിച്ചിരുന്നു. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അന്ന് നിവിൻ പറഞ്ഞിരുന്നു. നിവിൻ പോളി നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിൽ മൊഴിയെടുത്തിരുന്നു.

  എളമരം കരീമിന് അറസ്റ്റ് വാറണ്ട്; ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ

എന്നാൽ പരാതിക്കാരി പറഞ്ഞ ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് പോയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Story Highlights: Actor Nivin Pauly removed from suspect list in sexual assault case due to lack of evidence

Related Posts
കെ സ്മാർട്ട് ആപ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളിൽ വിപ്ലവം
K-Smart app

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ സ്മാർട്ട് ആപ്പ് വഴി കാര്യക്ഷമമായി. Read more

ഫാഷൻ ഗോൾഡ് തട്ടിപ്പ്: ലീഗ് നേതാക്കൾ ഇഡി കസ്റ്റഡിയിൽ
Fashion Gold Scam

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീനും ടി.കെ. പൂക്കോയ Read more

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്: ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് വി ഡി സതീശൻ
SFIO chargesheet

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ടതില്ലെന്ന് വി ഡി Read more

വയനാട്ടിൽ തേനീച്ച കുത്തേറ്റ് തൊഴിലാളി മരിച്ചു
bee sting death

വയനാട്ടിലെ ആലത്തൂർ എസ്റ്റേറ്റിൽ തേനീച്ചയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മണ്ണുണ്ടി ഉന്നതിയിലെ വെള്ളു Read more

സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസിയുടെ രൂക്ഷവിമർശനം
Kerala liquor policy

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കെസിബിസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. മയക്കുമരുന്നിന്റെ മറവിൽ മദ്യശാലകൾക്ക് ഇളവുകൾ Read more

സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

  വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചു; സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
home childbirth death

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. പ്രസവത്തിന് സഹായിച്ച സ്ത്രീയെ പോലീസ് Read more

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന; വിദ്യാർത്ഥികളും സിനിമാക്കാരും ലക്ഷ്യം
Muvattupuzha drug bust

മുവാറ്റുപുഴയിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തെ എക്സൈസ് പിടികൂടി. വിദ്യാർത്ഥികളെയും സിനിമാ മേഖലയിലുള്ളവരെയും കേന്ദ്രീകരിച്ചായിരുന്നു Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

Leave a Comment