പുത്തൻ റേ സെഡ് ആർ ഹൈബ്രിഡ് പതിപ്പുമായി വിപണി കീഴടക്കാൻ യമഹ.

നിവ ലേഖകൻ

റേ സെഡ് ആർ ഹൈബ്രിഡ്
റേ സെഡ് ആർ ഹൈബ്രിഡ്
Photo Credit: yamahamotorindia

ഇരുചക്ര വാഹന നിർമ്മാണ രംഗത്തെ ഭീമൻമാരായ യമഹ പുത്തൻ യമഹ റേ ZR ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ചു. 125 സിസി എയർ കൂൾഡ് & ഫ്യൂവൽ ഇഞ്ചെക്റ്റ്(FI) ബ്ലൂ കോർ എന്ജിനാണ് സവിശേഷത.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

8.2 ബിഎച്ച്പി കരുത്ത് 6,500 ആർപിഎമ്മിലും10.3 പീക്ക് എൻഎം ടോർക്ക് 5000 ആർപിഎമ്മിലും എൻജിന് നൽകാൻ സാധിക്കും. 9.7 എൻഎം ടോർക്കാണ് പഴയ മോഡലുകളിൽ ലഭിച്ചിരുന്നത്.

 കൂടുതൽ അനായാസമായ സൈലന്റ് സ്റ്റാർട്ട് വാഹനത്തിൽ ലഭ്യമാകും. എസ്എംജി അഥവാ സ്മാർട്ട് മോട്ടോർ ജനറേറ്റർ സംവിധാനമാണ് ഇതിന് സഹായിക്കുന്നത്.

 നിർത്തിയതിനുശേഷം മുന്നോട്ട് എടുക്കുമ്പോഴും കയറ്റം കയറുമ്പോഴും അല്പം പവർ കൂടി എഞ്ചിൻ നൽകുന്നുണ്ട്. എന്നാൽ നിശ്ചിത ആർപിഎമ്മിൽ കൂടുതൽ വേഗത വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്താൽ ഈ സംവിധാനം ഓഫ് ആകുമെന്നും കമ്പനി അറിയിച്ചു.

RayZR 125 Fi ഹൈബ്രിഡ് ഡ്രം -76,830 രൂപ, RayZR 125 Fi ഹൈബ്രിഡ് ഡിസ്ക്-79,830രൂപ, RayZR 125 Fi ഹൈബ്രിഡ് സ്ട്രീറ്റ് റാലി-83,830 രൂപ എന്നിങ്ങനെയാണ് വില വരുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Story Highlights: New Yamaha RayZR 125 Fi Hybrid variants Launched.

Related Posts
ഡിറ്റ് വാ ന്യൂനമർദമായി ദുർബലപ്പെട്ടു; തമിഴ്നാട്ടിലെ 4 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു
Tamilnadu cyclone alert

ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിൽ റെഡ് Read more

ബെന്നുവിൽ “സന്തോഷ ഹോർമോൺ” തന്മാത്ര; ബഹിരാകാശത്ത് ജീവന്റെ സൂചന നൽകി കണ്ടെത്തൽ
life beyond Earth

ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ "സന്തോഷ ഹോർമോൺ" ഉത്പാദിപ്പിക്കുന്ന ട്രിപ്റ്റോഫാൻ കണ്ടെത്തി. Read more

കെഎസ്ആർടിസി കേസ്: മേയറും എംഎൽഎയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു
KSRTC driver issue

കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്ക കേസിൽ മേയർ ആര്യ രാജേന്ദ്രനെയും എംഎൽഎ സച്ചിൻ Read more

ബലാത്സംഗ കേസ്: അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; വ്യാപക തിരച്ചിൽ തുടരുന്നു
Rahul Mamkootathil case

ബലാത്സംഗം, ഭ്രൂണഹത്യ എന്നീ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ പുതിയൊരു ഹർജിയുമായി കോടതിയെ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

തിരിച്ചുവരവിനൊരുങ്ങി ഹാർദിക് പാണ്ഡ്യ; ഇന്ന് പഞ്ചാബിനെതിരെ കളിക്കും
Hardik Pandya

പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഹാർദിക് പാണ്ഡ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ Read more

സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം; 11 മാസത്തിനിടെ 356 മരണം
Kerala leptospirosis outbreak

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. 11 മാസത്തിനിടെ 5000-ൽ അധികം പേർക്ക് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ ഒളിപ്പിച്ചത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ആരോപണം
Rahul Mamkootathil issue

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വിടാൻ ഉപയോഗിച്ച കാർ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലാണ് Read more