സുഖകരമായ യാത്രയ്ക്കായി പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു

നിവ ലേഖകൻ

Vande Bharat sleeper train

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇനി പുതിയ രൂപത്തിൽ വരുന്നു. സുഖകരമായി കിടന്നുറങ്ങി യാത്ര ചെയ്യാൻ കഴിയുന്ന നൂജെൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിലിറക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് ആദ്യമായി നിർമിച്ച ഈ വന്ദേഭാരത് സ്ലീപ്പർ വണ്ടിയുടെ രൂപകൽപന ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് നിർവഹിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവിൽ പരീക്ഷണയോട്ടത്തിന്റെ ഭാഗമായി ചെന്നൈയിലെ ഐസിഎഫ് കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ ഉള്ളത്. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ആകെ പതിനാറ് കോച്ചുകളാണുള്ളത്. ഇതിൽ 11 എണ്ണം എസി ത്രീടയർ, നാലെണ്ണം എസി ടൂ ടയർ, ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ച് എന്നിങ്ങനെയാണ്.

സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടാണ് കംപാർട്ട്മെന്റുകൾ നിർമിച്ചിരിക്കുന്നത്. പ്രത്യേക ലൈറ്റിങ് സംവിധാനം, കുലുക്കമൊഴിവാക്കാനും സുരക്ഷയ്ക്കുമായി ബഫറുകളും കപ്ലറുകളും, ഓട്ടോമാറ്റിക് വാതിലുകൾ, പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് എസി കാറിൽ ചൂടുവെള്ളവും ഷവറും തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

  വിശാഖപട്ടണത്ത് യുവതിയുടെ അമ്മയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി

ബംഗളൂരുവിലെ ബെമലിന്റെ പ്ലാന്റിലാണ് പുതിയ വന്ദേഭാരത് നിർമിച്ചത്. ഒൻപത് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 68 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

യൂറോപ്യൻ ട്രെയിനുകളോട് കിടപിടിക്കുന്ന നിലവാരമുള്ള ഈ പുതിയ വന്ദേഭാരത് ട്രെയിൻ ഉടൻ തന്നെ ട്രാക്കിലൂടെ സഞ്ചരിക്കും.

Story Highlights: New Vande Bharat sleeper trains with advanced features to be launched soon

Related Posts
ട്രെയിൻ യാത്ര: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ലോവർ ബർത്ത് മുൻഗണന
Indian Railways

മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്ക് ലോവർ ബർത്ത് മുൻഗണന നൽകി ഇന്ത്യൻ Read more

വന്ദേ ഭാരതിൽ ചങ്ങലയില്ല; അത്യാധുനിക അലാറം സംവിധാനം
Vande Bharat Express

വന്ദേ ഭാരത് എക്സ്പ്രസിൽ പരമ്പരാഗത ചങ്ങല സംവിധാനത്തിന് പകരം അത്യാധുനിക അലാറം സംവിധാനമാണ് Read more

ഐഐടി മദ്രാസിൽ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക്
Hyperloop

ഐഐടി മദ്രാസിൽ 422 മീറ്റർ നീളമുള്ള ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് നിർമ്മാണം പൂർത്തിയായി. Read more

  മൂന്ന് കുട്ടികളുടെ അമ്മയെ പീഡിപ്പിച്ച ജ്യോതിഷി അറസ്റ്റിൽ
സ്വാറെയിൽ: റെയിൽ യാത്രകൾക്ക് പുതിയ സൂപ്പർ ആപ്പ്
SwaRail App

ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി പുതിയ സൂപ്പർ ആപ്പ് ‘സ്വാറെയിൽ’ അവതരിപ്പിച്ചു. ടിക്കറ്റ് ബുക്കിംഗ് Read more

കേരളത്തിന് 3042 കോടി രൂപ; റെയിൽവേ ബജറ്റിലെ പ്രഖ്യാപനങ്ങൾ
Kerala Railway Budget

കേന്ദ്ര ബജറ്റിൽ കേരളത്തിന് 3042 കോടി രൂപയുടെ റെയിൽവേ വിഹിതം അനുവദിച്ചു. പുതിയ Read more

ട്രെയിൻ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ
Indian Railways travel rules

ഇന്ത്യൻ റെയിൽവേയുടെ യാത്രാ നിയമങ്ങളെക്കുറിച്ച് പ്രധാന വിവരങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. ബർത്ത് Read more

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന് പുതുമുഖം; 20 കോച്ചുകളുമായി പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു
Kerala Vande Bharat Express

കേരളത്തിലെ തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന് 20 റേക്കുകളുള്ള പുതിയ ട്രെയിൻ അവതരിപ്പിക്കുന്നു. വെള്ളിയാഴ്ച Read more

  പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെടിവെച്ചു പിടികൂടി
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്ക്കായി എറണാകുളം-തിരുവനന്തപുരം റൂട്ടില് പ്രത്യേക മെമു സര്വീസ്
Special MEMU Service Ernakulam Thiruvananthapuram

ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ഇന്ത്യന് റെയില്വേ എറണാകുളം-തിരുവനന്തപുരം റൂട്ടില് പ്രത്യേക മെമു സര്വീസ് പ്രഖ്യാപിച്ചു. Read more

ഇന്ത്യൻ റെയിൽവേയിൽ 1036 ഒഴിവുകൾ: അധ്യാപക തസ്തികകളിൽ 736 അവസരങ്ങൾ
Indian Railways Recruitment

ഇന്ത്യൻ റെയിൽവേയിൽ മിനിസ്റ്റീരിയൽ, ഐസൊലേറ്റഡ് കാറ്റഗറികളിൽ 1036 ഒഴിവുകൾ പ്രഖ്യാപിച്ചു. അധ്യാപക തസ്തികകളിൽ Read more

യശ്വന്ത്പൂര് എക്സ്പ്രസില് ടി.ടി.ഇയെ ആക്രമിച്ച യാത്രക്കാരന് പിടിയില്
TTE assault Yeshwantpur Express

കണ്ണൂരിലേക്ക് പോകുന്ന യശ്വന്ത്പൂര് എക്സ്പ്രസില് ടി.ടി.ഇയെ കൈയേറ്റം ചെയ്ത യാത്രക്കാരന് പിടിയിലായി. റിസര്വേഷന് Read more

Leave a Comment