മോഹിപ്പിക്കും വിലയിൽ പുതിയ റെഡ്മി 10 പ്രൈം.

Anjana

പുതിയ റെഡ്മി 10 പ്രൈം
പുതിയ റെഡ്മി 10 പ്രൈം
Photo Credit: mi.com

റെഡ്മി പരമ്പരയിലെ ഏറ്റവും പുതിയ മോഡലുമായി ഷവോമി.കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറക്കിയ റെഡ്മി 9 പ്രൈമിന്റെ പിൻഗാമിയായിട്ടാണ് റെഡ്മി 10 പ്രൈം എന്ന  ഫോൺ എത്തുന്നത്. റെഡ്മി 9ന്റെ പരിഷ്‌കരിച്ച പതിപ്പാണ് റെഡ്മി 10 പ്രൈം എന്ന് കമ്പനി പറയുന്നു. നാല് ക്യാമറ സെറ്റ് അപ്പും പഞ്ച്‌ഹോൾ ഡിസ്‌പ്ലെയിലുമാണ് ഫോണ്‍ എത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിലകൊണ്ട് ഫോൺ സാധാരണക്കാരെയും ആകർഷിപ്പിക്കും. 50 മെഗാപിക്‌സലിന്റെ പ്രൈമറി സെൻസർ, ഏറ്റവും പതിയ ആൻഡ്രോയിഡ് പതിപ്പ് തുടങ്ങിയവയും റെഡ്മി 10 പ്രൈമിന്റെ സവിശേഷതയാണ്. ഇന്ത്യയില്‍ മീഡിയടെക് ഹീലിയോ ഏ88 ചിപ്‌സെറ്റ്  അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണെന്ന പ്രത്യേകതയും റെഡ്മി 10 പ്രൈമിനുണ്ട്.

പുതിയ റെഡ്മി 10 പ്രൈം
Photo Credit: mi.com

4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് വേരിയന്റുമുള്ള റെഡ്മി 10 പ്രൈംമിനു ഇന്ത്യയില്‍ 12,499 രൂപയാണ്.ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് വേരിയന്റിനും 14,499 രൂപയാണ് വില. ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിച്ച് 750 രൂപ കിഴിവ് ലഭിക്കും.

  കൃത്രിമബുദ്ധിയും മുതലാളിത്തവും: ഒരു വിമർശനാത്മക വിലയിരുത്തൽ
പുതിയ റെഡ്മി 10 പ്രൈം
Photo Credit: mi.com

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ആണ് ഫോണിന്റെ സംരക്ഷണം ഉറപ്പാക്കുന്നത്. ഓഡിയോയ്ക്കായി ഡ്യുവല്‍ സ്പീക്കര്‍ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകും. സെപ്റ്റംബര്‍ 7 മുതല്‍  ആമസോണ്‍ ഇന്ത്യ, ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ തുടങ്ങിയവയിൽ നിന്ന്  ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

Story highlight : New Redmi 10 Prime will be launched on September 7 in India.

Related Posts
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു
Nedumbassery Airport Accident

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരിയായ രാജസ്ഥാൻ സ്വദേശി റിഥാൻ ജജു Read more

  സുനിത വില്യംസ്: ബഹിരാകാശ നടത്തത്തിൽ പുതിയ ചരിത്രം
കേരള ബജറ്റ് 2025: ഭൂനികുതി, കോടതി ഫീസ്, ഇലക്ട്രിക് വാഹന നികുതി വർദ്ധനവ്
Kerala Budget 2025

കേരളത്തിലെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ഭൂനികുതി 50% വർദ്ധിപ്പിച്ചു. ഇലക്ട്രിക് Read more

സ്കൂട്ടർ തട്ടിപ്പ് കേസ്: അനന്തുകൃഷ്ണന്റെ ചോദ്യം ചെയ്യൽ തുടരുന്നു
Scooter Scam Kerala

സ്കൂട്ടർ തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാളുടെ സാമ്പത്തിക Read more

കേരള ബജറ്റ് 2025: വിഴിഞ്ഞം വികസനത്തിന് വന്‍ തുക
Vizhinjam Port Development

കേരള ബജറ്റില്‍ വിഴിഞ്ഞം തുറമുഖ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വന്‍ തുക Read more

പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം
Yediyurappa POCSO Case

പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കർണാടക ഹൈക്കോടതി മുൻകൂർ Read more

കേരള ബജറ്റ് 2025: ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് സുരേന്ദ്രൻ
Kerala Budget 2025

കേരളത്തിലെ 2025-ലെ ബജറ്റ് ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ Read more

  1.2 ദശലക്ഷം വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള മഞ്ഞ് കണ്ടെത്തി
കേരള ബജറ്റ് 2025: പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. Read more

കേരള ബജറ്റ് 2025: ഭൂനികുതിയിൽ വൻ വർധന
Kerala Land Tax

2025 ലെ കേരള ബജറ്റിൽ ഭൂനികുതി 50% വരെ വർധിപ്പിച്ചു. ഇത് സർക്കാരിന് Read more

കേരള ബജറ്റ്: സൈബർ അതിക്രമങ്ങൾക്കെതിരെയും സാമ്പത്തിക പ്രതിസന്ധിക്കെതിരെയും
Kerala Budget

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ സൈബർ അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾക്കായി രണ്ട് Read more

കേരളത്തിന്റെ 2025-26 ബജറ്റ്: നവകേരള നിർമ്മാണത്തിന് പുതിയ പ്രതീക്ഷ
Kerala Budget 2025

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും കേരളത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതാണ് 2025-26 Read more