മോഹിപ്പിക്കും വിലയിൽ പുതിയ റെഡ്മി 10 പ്രൈം.

നിവ ലേഖകൻ

പുതിയ റെഡ്മി 10 പ്രൈം
പുതിയ റെഡ്മി 10 പ്രൈം
Photo Credit: mi.com

റെഡ്മി പരമ്പരയിലെ ഏറ്റവും പുതിയ മോഡലുമായി ഷവോമി.കഴിഞ്ഞ ആഗസ്റ്റിൽ പുറത്തിറക്കിയ റെഡ്മി 9 പ്രൈമിന്റെ പിൻഗാമിയായിട്ടാണ് റെഡ്മി 10 പ്രൈം എന്ന  ഫോൺ എത്തുന്നത്. റെഡ്മി 9ന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 10 പ്രൈം എന്ന് കമ്പനി പറയുന്നു. നാല് ക്യാമറ സെറ്റ് അപ്പും പഞ്ച്ഹോൾ ഡിസ്പ്ലെയിലുമാണ് ഫോണ് എത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിലകൊണ്ട് ഫോൺ സാധാരണക്കാരെയും ആകർഷിപ്പിക്കും. 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, ഏറ്റവും പതിയ ആൻഡ്രോയിഡ് പതിപ്പ് തുടങ്ങിയവയും റെഡ്മി 10 പ്രൈമിന്റെ സവിശേഷതയാണ്. ഇന്ത്യയില് മീഡിയടെക് ഹീലിയോ ഏ88 ചിപ്സെറ്റ്  അവതരിപ്പിക്കുന്ന ആദ്യ സ്മാര്ട്ട്ഫോണെന്ന പ്രത്യേകതയും റെഡ്മി 10 പ്രൈമിനുണ്ട്.

പുതിയ റെഡ്മി 10 പ്രൈം
Photo Credit: mi.com

4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള റെഡ്മി 10 പ്രൈംമിനു ഇന്ത്യയില് 12,499 രൂപയാണ്.ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിനും 14,499 രൂപയാണ് വില. ഉപഭോക്താക്കള്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്ഡുകളും ഇഎംഐയും ഉപയോഗിച്ച് 750 രൂപ കിഴിവ് ലഭിക്കും.

പുതിയ റെഡ്മി 10 പ്രൈം
Photo Credit: mi.com

കോര്ണിംഗ് ഗൊറില്ല ഗ്ലാസ് 3 ആണ് ഫോണിന്റെ സംരക്ഷണം ഉറപ്പാക്കുന്നത്. ഓഡിയോയ്ക്കായി ഡ്യുവല് സ്പീക്കര് സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകും. സെപ്റ്റംബര് 7 മുതല്  ആമസോണ് ഇന്ത്യ, ഓഫ്ലൈന് റീട്ടെയിലര്മാര് തുടങ്ങിയവയിൽ നിന്ന്  ഫോണ് വില്പ്പനയ്ക്കെത്തും.

Story highlight : New Redmi 10 Prime will be launched on September 7 in India.

Related Posts
ബിന്ദുവിനെ കുടുക്കിയ കേസ്: കൂടുതൽ പൊലീസുകാർക്ക് വീഴ്ച
Custodial harassment case

ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കുടുക്കി പീഡിപ്പിച്ച കേസിൽ കൂടുതൽ പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായി Read more

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ. നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ Read more

ജന്മവൈകല്യമുള്ള കുഞ്ഞ്: ഡോക്ടർമാർക്കെതിരെ നടപടിയില്ലെന്ന് കുടുംബം
Baby born disabilities

ആലപ്പുഴയിൽ ജന്മവൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. വീഴ്ച വരുത്തിയ Read more

കാസർഗോഡ് ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം: പ്രതി കേരളം വിട്ടെന്ന് സൂചന
Dalit girl case Kasargod

കാസർഗോഡ് എണ്ണപ്പാറ സ്വദേശിയായ ദളിത് പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കൂടുതൽ Read more

സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി വിലയിരുത്തി കേന്ദ്രം
Covid-19 situation

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ഇന്ത്യയിലെ Read more

മുംബൈയിൽ രണ്ടര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ
Mumbai child rape case

മുംബൈയിൽ മലാഡിൽ, രണ്ടര വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 30 Read more

നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി
Kerala crime news

നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ചെങ്ങമനാട് Read more

ഐപിഎൽ പ്ലേ ഓഫ്: മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും സാധ്യത; ലക്നൗ പുറത്ത്
IPL Playoff Race

ഐപിഎൽ സീസണിൽ ഇതുവരെ മൂന്ന് ടീമുകൾ പ്ലേ ഓഫിൽ പ്രവേശിച്ചു. ശേഷിക്കുന്ന ഒരു Read more

വീട്ടിൽ പ്രശ്നങ്ങളില്ലായിരുന്നു; അമ്മ മുൻപും ഉപദ്രവിച്ചിട്ടുണ്ട്: കല്യാണിയുടെ അച്ഛനും സഹോദരനും
Kalyani case

നാല് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവും സഹോദരനും വെളിപ്പെടുത്തി. Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ അലേർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളിൽ ഓറഞ്ച്, Read more