നവരസ’യിലെ ആ രംഗങ്ങൾ ഉണ്ടായത് ഇങ്ങനെ; ടീസർ മേക്കിങ് വീഡിയോ.

നവരസ ടീസർ മേക്കിങ് വീഡിയോ
നവരസ ടീസർ മേക്കിങ് വീഡിയോ
Photo credit – koimoi.com

ആന്തോളജി ചിത്രം നവരസയുടെ ടീസർ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സംവിധായകൻ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചാപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 6 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നവരസയുടെ പ്രത്യേകതയെന്നത് ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ സംവിധാനം ചെയ്യുന്നു എന്നതാണ്. ഒമ്പത് കഥകൾ ഒരുക്കിയത് പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ്.

ചിത്രത്തിന്റെ പ്രധാന അഭിനേതാക്കൾ സൂര്യ, പ്രയാഗ മാർട്ടിൻ, അഥർവ, അഞ്ജലി, കിഷോർ, റിത്വിക, ശ്രീറാം, രമേശ് തിലക്, വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ, യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു, അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ, സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്, ഗൗതം മേനോൻ, ബോബി സിംഹ, സനന്ത്, ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ എന്നിവരാണ്.

ചിത്രത്തിന് സംഗീതം ഒരുക്കിയത് എ.ആർ റഹ്മാൻ, ജിബ്രാൻ, ഇമൻ, അരുൽദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ്.

Story highlights: Navarasa Teaser making video out.

Related Posts
ഐ.എച്ച്.ആർ.ഡിയിൽ സർവീസ് ടെക്നീഷ്യൻ നിയമനം; നവംബർ 20 വരെ അപേക്ഷിക്കാം
IHRD service technician

തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി റീജിയണൽ സെൻ്ററിൽ പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്നീഷ്യൻ Read more

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ: ബിജെപിക്കെതിരെ വിമർശനവുമായി ബി ഗോപാലകൃഷ്ണൻ
RSS worker suicide

തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രതികരണം Read more

രാജമൗലിയുടെ ‘വാരാണസി’; ടീസർ പുറത്തിറങ്ങി, ആകാംക്ഷയോടെ സിനിമാപ്രേമികൾ
Varansi movie teaser

എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രമായ വാരാണസിയുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിൽ മഹേഷ് Read more

ശബരിമലയിൽ നാളെ ശാസ്ത്രീയ പരിശോധന; ഇന്ന് വൈകിട്ട് നട തുറക്കും
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി എസ് പി Read more

സീറ്റ് നിഷേധം; ആർഎസ്എസ് പ്രവർത്തകന്റെ ശബ്ദരേഖ പുറത്ത്
RSS worker suicide

തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ ശബ്ദരേഖ പുറത്ത്. Read more

കല്പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം; ദേവരഥ സംഗമം നടക്കും
Kalpathy Ratholsavam

കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി Read more

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി
Anand Thampi CPIM

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് Read more

ആർഎസ്എസ് സ്ഥാനാർത്ഥിയെ നിർത്തിയതിൽ മനംനൊന്ത് ബിജെപി സ്ഥാനാർത്ഥിയുടെ ആത്മഹത്യാശ്രമം
BJP candidate suicide attempt

തിരുവനന്തപുരത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. Read more

ശബരിമല നട ഇന്ന് തുറക്കും; പ്രതിദിനം 90,000 പേർക്ക് പ്രവേശനം
Sabarimala Temple Pilgrimage

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ മേൽശാന്തിമാരായി ഇ Read more

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
police officer death

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ Read more