‘ഹരിതയുടെ പുറകെ നടക്കാൻ നാണമില്ലേ’ പി.എം.എ സലാം.

നിവ ലേഖകൻ

ഹരിത എം.എസ്.എഫ് പി.എം.എ സലാം
ഹരിത എം.എസ്.എഫ് പി.എം.എ സലാം

മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായത്. ഹരിത എംഎസ്എഫ് വിവാദത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ഹരിതയുടെ പിറകെ നടക്കാൻ നാണമില്ലേയെന്ന് പി.എം.എ സലാം ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹരിത-എംഎസ്എഫ് വിഷയത്തെക്കുറിച്ച് ഇനി ചർച്ച ഇല്ലെന്നും പാർട്ടിക്ക് മറ്റു നിരവധി കാര്യങ്ങൾ നോക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം മാത്രമല്ല പാർട്ടിക്ക് പരിഗണിക്കേണ്ടത് എന്നും അദ്ദേഹം പ്രതികരിച്ചു.

കോഴിക്കോട് ലീഗ് ഹൗസിൽ ഉപസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഹരിത വിഷയം പാർട്ടി നോക്കുമെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ അന്വേഷിക്കുമെന്നും പാർട്ടിയിൽ മറ്റു പ്രശ്നങ്ങളില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Story Highlights: Muslim League General Secretary about Haritha issue.

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
Related Posts
എംഎസ്എഫിനെതിരെ വിമർശനവുമായി കെഎസ്യു ജില്ലാ സെക്രട്ടറി മുബാസ്
KSU against MSF

എംഎസ്എഫിനെതിരെ കെഎസ്യു കണ്ണൂർ ജില്ലാ സെക്രട്ടറി മുബാസ് വീണ്ടും വിമർശനവുമായി രംഗത്ത്. വിമർശിക്കുന്നവരെ Read more

എം.എസ്.എഫ് വർഗീയ പാർട്ടി; കെ.എസ്.യു ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
MSF political allegations

എം.എസ്.എഫ് വർഗീയ പാർട്ടിയാണെന്നും, രാഷ്ട്രീയം വളർത്താൻ മതത്തെ കൂട്ടുപിടിക്കുന്ന ഇത്തിക്കണ്ണിയാണെന്നും കെ.എസ്.യു കണ്ണൂർ Read more

കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്
Kannur University Election

കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്ത്. ജനാധിപത്യത്തെ Read more

കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന് ചരിത്ര വിജയം; ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന
Calicut University MSF

കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന്റെ ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ Read more

  സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ഷറഫുന്നീസ സിദ്ദിഖ് പരാതി നൽകി
കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ എംഎസ്എഫിന്റെ ‘ആലിംഗന ക്യാമ്പയിൻ’
drug abuse

കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ എംഎസ്എഫ് 'ആലിംഗന ക്യാമ്പയിൻ' ആരംഭിക്കുന്നു. സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ Read more

നവാസിന്റേത് ലൈംഗിക അധിക്ഷേപം; തുറന്നടിച്ച് ഹരിത മുന് ഭാരവാഹികള്.
നവാസിന്റേത് ലൈംഗിക അധിക്ഷേപം ഹരിത

നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല് വെളിപ്പെടുത്തലുകളുമായി ഹരിത മുന് Read more

ബിജെപി വിളിച്ചിരുന്നു; താല്പര്യം ഇല്ലെന്ന് ഫാത്തിമ തഹ്ലിയ.
ബിജെപി താല്പര്യം ഇല്ലെന്ന് ഫാത്തിമതഹ്‌ലിയ

Photo Credit: Facebook/fathimathahiliya തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് Read more

  എംഎസ്എഫിനെതിരെ വിമർശനവുമായി കെഎസ്യു ജില്ലാ സെക്രട്ടറി മുബാസ്
ഫാത്തിമ തഹ്ലിയയ്ക്കെതിരെ നടപടിയുമായി ദേശീയ ലീഗ് നേതൃത്വം.
ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ നടപടിയുമായി ലീഗ്

Photo Credit: Facebook/fathimathahiliya പാര്ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് എംഎസ്എഫ് ദേശീയ വൈസ് Read more

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത.
പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി. ഹരിതയുടെ സംസ്ഥാന Read more

ഹരിത വിഷയം: പാർട്ടി തീരുമാനം അന്തിമമെന്ന് എം.കെ. മുനീർ.
ഹരിത വിഷയം എം.കെ. മുനീർ

Photo Credit: Facebook/mkmuneeronline ഹരിത വിഷയത്തിൽ പ്രതികരിച്ച് എം കെ മുനീർ. വിഷയത്തിൽ Read more