നവാസിന്റേത് ലൈംഗിക അധിക്ഷേപം; തുറന്നടിച്ച് ഹരിത മുന് ഭാരവാഹികള്.

നിവ ലേഖകൻ

നവാസിന്റേത് ലൈംഗിക അധിക്ഷേപം ഹരിത
നവാസിന്റേത് ലൈംഗിക അധിക്ഷേപം ഹരിത

നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല് വെളിപ്പെടുത്തലുകളുമായി ഹരിത മുന് ഭാരവാഹികള്. മാധ്യമങ്ങള്ക്ക് മുന്പാകെ പി.കെ നവാസിന്റെ വിവാദ പരാമര്ശം അവർ തുറന്നടിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമെന്ന പി. കെ നവാസിന്റെ പ്രസ്താവനയെ തുടർന്ന് അഞ്ച് പേജുള്ള പരാതിയാണ് പാര്ട്ടിക്ക് നൽകിയത്. നേതൃത്വത്തിന്റെ തീരുമാനത്തിനായി 50 ദിവസം കാത്തിരുന്നിട്ടും നടപടിയുണ്ടായില്ല.

ഇതിനു പിന്നാലെയാണ് വനിതാ കമ്മിഷനുമായി ബന്ധപ്പെട്ടതെന്ന് മുഫീദ് തസ്നി ഉൾപ്പെടെയുള്ള നേതാക്കള് വിശദമാക്കി.

പരാതി നൽകിയതിനെ തുടർന്ന് നിരന്തരമായ സൈബര് ആക്രമണങ്ങൾ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹരിതയ്ക്കെതിരായി സംഘടിത വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.

പരാതി നല്കാന് വൈകിയെന്ന് പറയുന്നതിൽ അർഥമില്ല. തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് നേതാക്കള് അവസാനിപ്പിക്കണമെന്നും ഹരിത മുന് ഭാരവാഹികള് പറഞ്ഞു.

Story highlight: Haritha Former officials against MSF Nawaz’s harassment

  സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
Related Posts
വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

  ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സഹപ്രവർത്തകൻ ഒളിവിൽ
അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം. ഹസ്സൻ
Masappady Case

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. Read more

കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് പെർമിറ്റ് നിർബന്ധം
petroleum permit kerala

ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിനകത്തേക്ക് 50 ലിറ്ററിൽ കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് Read more

തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് സുരേഷ് ഗോപി
Thrissur Pooram fireworks

തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി Read more

കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും Read more