മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്

നിവ ലേഖകൻ

Munnar Eco Point clash

മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റ് ബോട്ടിങ് സെന്ററിൽ വിനോദസഞ്ചാരികൾക്കും ജീവനക്കാർക്കും നേരെ ആക്രമണമുണ്ടായി. പ്രവേശന പാസിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്ഥലത്തെ ഫോട്ടോഗ്രാഫർമാർ പ്രവേശന പാസില്ലാതെ ബോട്ടിങ് സെന്ററിനുള്ളിൽ കടക്കുന്നതായി ചൂണ്ടിക്കാട്ടപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്കേറ്റു. കൊല്ലം മൂന്നാംകുറ്റി സ്വദേശികളായ ഡോ. അഫ്സൽ (32), സഹോദരൻ അൻസിൽ (28), ബന്ധുക്കളായ നെജുമ (62), അജ്മി (16), ഷഹാലുദ്ദീൻ (58), അൻസഫ് (29) ഭാര്യ ഷാഹിന (22), ബോട്ടിങ് സെന്ററിലെ ജീവനക്കാരായ ബാലു (52), അനന്ദു (30) എന്നിവരാണ് പരിക്കേറ്റവർ.

ഇവരെല്ലാം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ നട്ടെല്ലിന് പരുക്കേറ്റ നജ്മയുടെ നില ഗുരുതരമാണ്. ജീവനക്കാരനായ ബാലുവിന് തലയ്ക്കും ആനന്ദുവിന് മുഖത്തുമാണ് പരുക്കേറ്റത്.

സന്ദർശകർ തങ്ങളെ മർദിച്ചതായി കാണിച്ച് ബോട്ടിങ് സെന്ററിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരുകൂട്ടർക്കെതിരെയും മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

  ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റം സമ്മതിച്ചു

Story Highlights: Nine injured in clash at Munnar Eco Point Boating Center over entry pass dispute

Related Posts
കേരളത്തിൽ നിക്ഷേപം നടത്താൻ സമാധാനമില്ല; ആന്ധ്രയെ കുറ്റം പറയുന്നത് പതിവ് പല്ലവി: സാബു എം. ജേക്കബ്
Kerala industry investment

കേരളത്തിൽ വ്യവസായം നടത്താൻ സാധിക്കാത്തതിലുള്ള അതൃപ്തി തുറന്നുപറഞ്ഞ് കിറ്റെക്സ് എം.ഡി സാബു എം. Read more

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാർ രക്ഷിച്ചു
Idukki tourist rescue

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് Read more

  കൈക്കൂലി വാഗ്ദാനം: റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
കൈക്കൂലി വാഗ്ദാനം: റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
Bribery case

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം സ്ഥിരീകരിച്ചു നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് Read more

മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

ബക്രീദ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Bakrid wishes

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ്മകള് പുതുക്കിക്കൊണ്ട് ബക്രീദ് ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള് Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

  കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അബ്റാർ ദേശീയ തലത്തിലേക്ക്
മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവൻ 73040 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ Read more

സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

Leave a Comment