Headlines

Kerala News, Politics

ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ നടപടിയുമായി ദേശീയ ലീഗ് നേതൃത്വം.

ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ നടപടിയുമായി ലീഗ്
Photo Credit: Facebook/fathimathahiliya

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയയെ  സ്ഥാനത്തുനിന്ന് മുസ്‍ലിം ലീഗ് നീക്കം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫാത്തിമ തഹ്‍ലിയയെ വൈസ് പ്രസിന്റ് സ്ഥാനത്തുനിന്നു നീക്കിയ വിവരം ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റര്‍പാഡില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തഹ്‍ലിയയ്ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുത്തിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ഹരിത പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിച്ചിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാതെയും കൂടിയാലോചനകൾ നടത്താതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫാത്തിമ തഹ്‍ലിയ പ്രതികരിച്ചിരുന്നു.

Story highlight : MSF dismissed Fatima Tahlia from National Vice President position.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ

Related posts