അഞ്ചൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വിളക്കുപാറ തോട്ടിൻകര പുത്തൻവീട്ടിൽ പ്രസാദിനേയും (ഉണ്ണി-22), കൂട്ടുനിന്ന അമ്മ സിംല (44)യെയും ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
എന്നാൽ സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിനു കൂട്ടുനിൽക്കുകയായിരുന്നു അമ്മ സിംല.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
Story highlight : Mother and son arrested in rape case in kollam.