ഒരു ലക്ഷം രൂപ കവർന്ന് കുരങ്ങൻ.

നിവ ലേഖകൻ

Monkey stole 1 lakh
Monkey stole 1 lakh

മധ്യപ്രദേശിലെ ജബൽ പൂരിൽ വിചിത്ര സംഭവം.ഗതാഗതക്കുരുക്കിൽ നിർത്തിയിട്ട ഓട്ടോ റിക്ഷയിൽ നിന്നും 100000 രൂപ കവർന്നത് കുരങ്ങൻ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നഷ്ടപ്പെട്ട പണത്തിൽ നിന്നും 56,000 രൂപ തിരിച്ചുകിട്ടി.

പണത്തിൻറെ ഉടമയും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോയിൽ നിന്ന് പണവുമായി കുരങ്ങൻ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗതാഗതക്കുരുക്കിൽ പെട്ടപ്പോൾ കാരണമറിയാൻ മൂവരും വണ്ടിയിൽ നിന്നിറങ്ങി പോയപ്പോഴാണ് സംഭവം നടന്നത്.

പണം പൊതിഞ്ഞിരുന്ന പൊതിയുമായി കുരങ്ങൻ ഓടുകയും മരത്തിൽ കയറിയപ്പോൾ പൊതിയഴിഞ്ഞ് പണം താഴെ വീഴുകയുമായിരുന്നു.

വീണ പണമെല്ലാം കൂട്ടിയാണ് 56,000 രൂപ ഉടമക്ക് തിരിച്ചുകിട്ടിയത്.

ഇവിടത്തെ നാട്ടുകാർ കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്.എന്നാൽ ചില സമയങ്ങളിൽ ഈ കുരങ്ങുകൾ ജനങ്ങൾക്ക് തലവേദനയുമാണ്.

സംഭവം നടന്ന് സ്ഥലത്തൊന്നും സിസിടിവി ഇല്ലാത്തതിനാൽ ബാക്കി പണം ആര് മോഷ്ടിച്ചു എന്ന് വ്യക്തമല്ല.സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

  ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗතියെന്ന് മന്ത്രി

Story highlight : Monkey stole 1 lakh rupees from Auto.

Related Posts
ഷഫാലി-ദീപ്തി മാജിക്; വനിതാ ലോകകപ്പ് ഇന്ത്യക്ക്
Women's World Cup

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടി. Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

ഇന്ത്യ-ഓസ്ട്രേലിയ ടി20: മെൽബണിൽ ഇന്ന് ആദ്യ മത്സരം
India Australia T20

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് മെൽബണിൽ നടക്കും. ഏകദിന Read more

  പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗතියെന്ന് മന്ത്രി
India-EU Trade Agreement

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് വാണിജ്യ Read more

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര: ഇന്ത്യക്ക് ബാറ്റിംഗ്, ആദ്യ വിക്കറ്റ് നഷ്ടം
India vs Australia T20

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് Read more

കാൺബെറയിൽ മഴ ഭീഷണി; ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം ആശങ്കയിൽ
Australia T20 match

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടി20 മത്സരം കാൺബെറയിൽ നടക്കാനിരിക്കെ മഴ പെയ്യാനുള്ള Read more

പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
Trishul military exercise

പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് Read more

  ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര: ഇന്ത്യക്ക് ബാറ്റിംഗ്, ആദ്യ വിക്കറ്റ് നഷ്ടം
യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനമുണ്ടാകില്ലെന്ന് പീയുഷ് ഗോയൽ
US India Trade

യുഎസ് ഇന്ത്യ വ്യാപാര കരാറിൽ പെട്ടന്നുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി Read more

വനിതാ ലോകകപ്പ്: ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയിൽ
Women's World Cup

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ Read more

ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി
nuclear threat

ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ രംഗത്ത്. Read more