പ്രമുഖ മോഡൽ സോണിയ അഗര്വാൾ മയക്കുമരുന്നു കേസില് കസ്റ്റഡിയിൽ.

നിവ ലേഖകൻ

സോണിയ അഗര്‍വാൾ മയക്കുമരുന്നുകേസില്‍ കസ്റ്റഡിയിൽ
സോണിയ അഗര്വാൾ മയക്കുമരുന്നുകേസില് കസ്റ്റഡിയിൽ

തെന്നിന്ത്യന് നടിയും മോഡലുമായ സോണിയ അഗര്വാൾ മയക്കുമരുന്ന് കേസില് പിടിയിൽ. കന്നഡ നടന് ഭരത്, ഡിജെ ചിന്നപ്പ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയുടെ ഫ്ലാറ്റില് നിന്നും മയക്കുമരുന്ന്,കഞ്ചാവ് എന്നിവ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ കര്ണാടക അതിര്ത്തിയില് നിന്നും എന്സിബി പിടികൂടിയിരുന്നു. ഈ കേസിനെ തുടർന്നായിരുന്നു പരിശോധന. വന് മയക്കുമരുന്ന് മാഫിയ കന്നഡ സിനിമ മേഖലയില് പ്രവര്ത്തിക്കുന്നതായി ഹൈക്കോടതിയില് ബംഗ്ലൂരു പൊലീസ് റിപ്പോര്ട്ട് നല്കിയിരുന്നു.

നടിമാരായ സജ്ഞന ഗല്റാണി, രാഗിണി ദ്വിവേദി തുടങ്ങിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി മുൻപ് ഫോറന്സിക് റിപ്പോര്ട്ടില് പുറത്തുവന്നിട്ടുണ്ട്. ഈ കേസിനോടാനുബന്ധിച്ചും അന്വേഷണം തുടരുകയാണ്.

Story highlight : model and actress Sonia Agarwal in custody on a drug case.

  തമിഴ്നാട് സ്വദേശിയെ Mill-ൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; Mill ഉടമ അറസ്റ്റിൽ
Related Posts
ബെംഗളൂരുവിൽ സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ യുവതിയുടെ വിരലുകൾ വെട്ടിമാറ്റി
Bangalore robbery case

ബെംഗളൂരുവിൽ രാത്രി നടന്നുപോവുകയായിരുന്ന സ്ത്രീകളെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ആക്രമിച്ചു. സ്വർണ്ണമാല കവരാൻ ശ്രമിക്കുന്നതിനിടെ Read more

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
Palakkad murder case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
Belagavi murder case

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് Read more

  ബെംഗളൂരുവിൽ സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ യുവതിയുടെ വിരലുകൾ വെട്ടിമാറ്റി
1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
Gurugram crime

ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും Read more

ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
school student assault

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. Read more

  പാലക്കാട് അഗളിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ നശിപ്പിച്ചു
Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

ഉത്തർപ്രദേശിൽ മദ്യത്തിന് പണം നൽകാത്തതിന് അമ്മയെ മകൻ തല്ലിക്കൊന്നു; പ്രതി അറസ്റ്റിൽ
Saharanpur crime news

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 55 വയസ്സുള്ള അമ്മയെ മകൻ Read more

അർജന്റീനയിൽ മയക്കുമരുന്ന് മാഫിയയുടെ ക്രൂരത; 15 വയസ്സുകാരി അടക്കം മൂന്ന് പേരെ കൊന്ന് തത്സമയം സംപ്രേഷണം ചെയ്തു
Argentina drug mafia

അർജന്റീനയിൽ 15 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തി. Read more