
കോഴിക്കോട് കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) അവശ നിലയിൽ ഏഴാം ദിവസം കണ്ടെത്തിയത്.
വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയായി ആളൊഴിഞ്ഞ പ്രദേശത്താണ് വയോധികയെ അവശ നിലയിൽ കണ്ടെത്തിയത്.
ഇവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story highlight : missing old woman found after 7 days.
കോഴിക്കോട് തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്ന് വീണ് അപകടം.സംഭവത്തിൽ ഒരാൾ മരിച്ചു.മൂന്ന് Read more
കോഴിക്കോട് കാട്ടുപന്നി ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൽ മരിച്ചു.സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി Read more
കോഴിക്കോട് കാളാണ്ടിത്താഴത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബ് Read more
കോഴിക്കോട് പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാളെ കൂടി കസബ പോലിസ് അറസ്റ്റ് ചെയ്തു. Read more
തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം കോഴിക്കോട്ടും എത്തിയതായി സിറ്റി പോലീസ് കമ്മീഷണർ Read more
വയനാട് കോഴിക്കോട് പാതയില് കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം പൊങ്ങുകയും ഗതാഗതതടസ്സം Read more
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് കോഴിക്കോട് കാരപ്പറമ്പ് ഐശ്വര്യ റോഡ് Read more
കോഴിക്കോട്: സ്കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് Read more
കോഴിക്കോട് നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും പിടികൂടിയ വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ Read more
കോഴിക്കോട് മിഠായിത്തെരുവില് തീ പടർന്നുപിടിച്ചു. പാളയം മൊയ്തീന് പള്ളിക്ക് സമീപത്തായാണ് തീപിടിത്തം ഉണ്ടായത്. Read more