മിഠായിത്തെരുവില് തീപിടിത്തം; വന് ദുരന്തം ഒഴിവായി.

നിവ ലേഖകൻ

മിഠായിത്തെരുവില്‍ തീപിടിത്തം ദുരന്തം ഒഴിവായി
മിഠായിത്തെരുവില് തീപിടിത്തം ദുരന്തം ഒഴിവായി

കോഴിക്കോട് മിഠായിത്തെരുവില് തീ പടർന്നുപിടിച്ചു. പാളയം മൊയ്തീന് പള്ളിക്ക് സമീപത്തായാണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയിൽ നിന്നും തീ പടര്ന്നു പിടിക്കുകയായിരുന്നു. ഇവിടെ കൂടുതൽ കടകൾ സ്ഥിതി ചെയ്യുന്നതിനാൻ സമീപത്തുള്ള കടകളിലേക്ക് തീ പടർന്നു പിടിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. സംഭവസ്ഥലത്ത് 5 ഫയര് എഞ്ചിനുകള് എത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീപിടിത്തം ഉണ്ടായ കടകളില് ആളുകള് കുറവായതുകൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്. ഒരു സ്ത്രീമാത്രമാണ് ചെരുപ്പ് കടയ്ക്ക് സമീപത്തെ കടയില് ഉണ്ടായിരുന്നത്. ഇവരെ പെട്ടന്നു തന്നെ ഫയര്ഫോഴ്സ് പുറത്തെത്തിച്ചിരുന്നു. തീ ഏകദേശം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് കച്ചവടക്കാര് പറയുന്നു.

മിഠായിത്തെരുവിലെ തീപിടിത്തം ആവർത്തിക്കുമ്പോഴും അധികൃതർ വേണ്ടത്ര സുരക്ഷാ നടപടികള് സ്വീകരിക്കുന്നില്ലെന്ന വിമര്ശനമുണ്ട്. മിഠായിത്തെരുവില് 20 വര്ഷത്തിടെ 4 വന് തീപിടിത്തങ്ങളാണ് നടന്നത്. ഇതിനിടയിൽ ഒട്ടേറെ ചെറിയ തീപിടിത്തങ്ങളും ഉണ്ടായിട്ടുണ്ട് . ഓരോപ്രാവശ്യവും ദുരന്തമുണ്ടാകുമ്പോഴും മുന്നറിയിപ്പ് നല്കുമെങ്കിലും യാതൊരു മാറ്റവും ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല.

  മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ

Story highlight : fire accident at Kozhikode Mittai theruv.

Related Posts
സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more

  ശബരിമല ആചാര സംരക്ഷണത്തിനായി എൻഎസ്എസ് യോഗം നാളെ
കേരളത്തില് സ്വര്ണ്ണവില റെക്കോര്ഡിലേക്ക്; ഇന്ന് മാത്രം പവന് 920 രൂപ കൂടി
gold price kerala

സംസ്ഥാനത്ത് സ്വര്ണ്ണവില റെക്കോര്ഡുകള് ഭേദിച്ച് 90,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം പവന് Read more

സ്വർണവില കുതിക്കുന്നു: പവന് 1000 രൂപ കൂടി വർധിച്ചു
Gold price increase

സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് സ്വർണത്തിന് 1000 രൂപയാണ് Read more

ചുമ മരുന്ന്: കുട്ടികൾക്ക് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം, കേരളത്തിലും പരിശോധന ശക്തമാക്കി
cough syrup alert

ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് Read more

സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിൽ; സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
Kerala heart treatment

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾ Read more

പേവിഷബാധയേറ്റ് പത്തനംതിട്ടയിൽ വീട്ടമ്മ മരിച്ചു
rabies death Kerala

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് 65 വയസ്സുള്ള വീട്ടമ്മ മരിച്ചു. സെപ്റ്റംബർ ആദ്യവാരം തെരുവുനായയുടെ കടിയേറ്റതിനെ Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവന് 87,560 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 87,560 Read more