സൗദി അറേബ്യയിൽ വീണ്ടും മിസ്സൈൽ ആക്രമണം.

നിവ ലേഖകൻ

Missile attack Saudi Arabia
Missile attack Saudi Arabia

സൗദിയിൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യമൻ വിമത സായുധ സംഘമായ ഹൂതികൾ ആണ് അബഹ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത്.

അറബ് സഖ്യസേന മിസൈലിന് ആകാശത്ത് വെച്ച് തന്നെ തകർക്കുകയും ചെയ്തു.

ഹൂതികൾ തുടർച്ചയായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സൗദി ക്കെതിരെ നടത്തുകയാണെന്ന് സൗദിഅറേബ്യ അധികൃതർ അറിയിച്ചു.

ദക്ഷിണ സൗദിയിലെ നജ്റാൻ ലക്ഷ്യമിട്ടും മിസൈൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന ആക്രമണങ്ങൾ യുദ്ധ കുറ്റത്തിനു സമാനമായി വരുമെന്ന് രാജ്യം മുന്നറിയിപ്പുനൽകി.

Story higlight : Missile attack in Saudi Arabia

Related Posts
തിരുവനന്തപുരത്ത് 56 വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങും
Thiruvananthapuram water disruption

തിരുവനന്തപുരം നഗരത്തിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. കരമനയിലെ Read more

  ദുബായ് വിമാനത്താവളം ഈദ് സഞ്ചാരികൾക്ക് ഊഷ്മള സ്വീകരണം നൽകി
ആശാ വർക്കേഴ്സിന്റെ സമരം: മന്ത്രി വീണാ ജോർജുമായി ഇന്ന് നിർണായക ചർച്ച
Asha workers strike

സെക്രട്ടേറിയറ്റിന് മുന്നിൽ 53 ദിവസമായി നടക്കുന്ന ആശാ വർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ ഇന്ന് Read more

വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി
Waqf Amendment Bill

ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 Read more

വഖഫ് ബിൽ: മുസ്ലിം വിരുദ്ധമല്ലെന്ന് കിരൺ റിജിജു
Waqf Amendment Bill

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു വിശദീകരണം നൽകി. Read more

ഗുജറാത്ത് ടൈറ്റൻസിന് ജയം; ആർസിബിയെ എട്ട് വിക്കറ്റിന് തകർത്തു
Gujarat Titans

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

സിപിഐഎം പാര്ട്ടി കോണ്ഗ്രസ്: വനിതാ പ്രാതിനിധ്യത്തില് കേരളത്തിന് വിമര്ശനം
CPM women representation

സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ പ്രാതിനിധ്യം വെറും 13.5 ശതമാനം മാത്രമാണെന്ന് പാർട്ടി Read more

എമ്പുരാൻ: വില്ലൻ റിക്ക് യൂണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
Empuraan

എമ്പുരാൻ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഹോളിവുഡ് താരം റിക്ക് യൂണാണ് Read more