ഒടിടി റിലീസിനൊരുങ്ങി ടൊവിനോ ചിത്രം മിന്നല് മുരളി.

നിവ ലേഖകൻ

ഒടിടി റിലീസിനൊരുങ്ങി മിന്നല്‍ മുരളി
ഒടിടി റിലീസിനൊരുങ്ങി മിന്നല് മുരളി

ടൊവിനോ ചിത്രം മിന്നല് മുരളിയുടെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.സിനിമയുടെ ടീസര് പുറത്തുവിട്ടു. എന്നാല് റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ആക്ഷൻ ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫാണ് .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി താൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു.  പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ സന്തോഷിക്കുന്നു. ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് പ്രതീക്ഷയെന്നും ടൊവിനോ പറഞ്ഞു.

കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചതെന്ന് മിന്നൽ മുരളിയെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞു. ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനാണ് ഞങ്ങൾ കൂടുതൽ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വിമാനത്താവളത്തിൽ ശോഭനയും ഉർവശിയും കണ്ടുമുട്ടിയപ്പോൾ: ചിത്രം വൈറൽ

Story highlight : Minnal Murali for OTT release.

Related Posts
അഭിനയത്തിന് 50 വർഷം; ടി.ജി. രവിക്ക് ജന്മനാട്ടിൽ ആദരം
T.G. Ravi

അഭിനയരംഗത്ത് 50 വർഷം പിന്നിട്ട ടി.ജി. രവിയെ ജന്മനാടായ നടത്തറയിൽ ആദരിച്ചു. രണ്ടു Read more

cinema life experiences

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ ജീവിതത്തിലെ അനുഭവങ്ങളും Read more

ഒക്ടോബറിൽ ഒടിടിയിൽ എത്താനൊരുങ്ങുന്ന സിനിമകൾ ഇതാ
October OTT Releases

ഒക്ടോബർ മാസത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ Read more

പൂജ അവധിക്കാലം കളറാക്കാം; ഒടിടിയിൽ ഈ സിനിമകൾ ഉറപ്പായും ഉണ്ടായിരിക്കും!
OTT releases

പൂജാ അവധിക്കാലം പ്രമാണിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നു. ശിവകാർത്തികേയന്റെ Read more

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്
Mammootty back to film

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ Read more

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം; അഭിനന്ദിച്ച് മമ്മൂട്ടി
Dadasaheb Phalke Award

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ നടൻ മമ്മൂട്ടി അഭിനന്ദിച്ചു. മോഹൻലാൽ സിനിമാ Read more

  അഭിനയത്തിന് 50 വർഷം; ടി.ജി. രവിക്ക് ജന്മനാട്ടിൽ ആദരം
സുമതി വളവും സർക്കീട്ടും ഉൾപ്പെടെ 4 മലയാള സിനിമകൾ ഒടിടിയിലേക്ക്
OTT release Malayalam movies

സുമതി വളവ്, സർക്കീട്ട്, ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര എന്നീ നാല് Read more

ആയുഷ്മാൻ ഖുറാന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അണിയറപ്രവർത്തകന് ആക്രമണം; ഒരാൾ അറസ്റ്റിൽ
Ayushmann Khurrana film shooting

ഉത്തർപ്രദേശ് പ്രയാഗ്രാജിൽ ആയുഷ്മാൻ ഖുറാന - സാറാ അലി ഖാൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയുടെ Read more

രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള: രണ്ടാം ദിനം മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും
International Short Film Fest

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ മത്സര വിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. Read more