Headlines

Health, Kerala Government, Kerala News

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം; നടപടിയെന്ന് ആരോഗ്യമന്ത്രി.

ക്സിനേഷൻ സംബന്ധിച്ച് വാട്സാപ്പിൽ വ്യാജസന്ദേശം
Photo Credit: ANI

കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി. ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന പേരിൽ കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള വ്യാജസന്ദേശമാണ് പ്രചരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗംഗദത്തൻ എന്ന ആരോഗ്യ വകുപ്പ് സ്പെഷ്യൽ ഡയറക്ടർ എന്ന് പരിചയപ്പെടുത്തിയ ഇയാൾ മറ്റു ഗ്രൂപ്പിലേക്ക് സന്ദേശം ഉടൻ ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇങ്ങനെയൊരു തസ്തിക ആരോഗ്യവകുപ്പിലില്ല.

തുടർന്ന് ആരോഗ്യവകുപ്പ് സൈബർ സെല്ലിൽ പരാതി നൽകി. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

സന്ദേശത്തിൽ പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും  ഇത്തരം വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

Story Highlights: Minister Veena George about Fake news on covid vaccination

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts