മൈഗ്രേന്: കാരണങ്ങളും ഹോമിയോപ്പതി ചികിത്സയും

നിവ ലേഖകൻ

migraine homeopathy treatment

Migraine Homeopathy Treatment | മൈഗ്രേന് എന്ന തലവേദന നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. ഈ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള് ചെറുതല്ല. ക്ലാസിക്കല് മൈഗ്രേന് സാധാരണയായി തലയുടെ ഒരു വശത്തു മാത്രമാണ് അനുഭവപ്പെടുന്നത്. ഇതിനാലാണ് ഇതിനെ നാടന് ഭാഷയില് ‘ചെന്നിക്കുത്ത്’ എന്നു വിളിക്കുന്നത്. തലവേദനയോടൊപ്പം ഓക്കാനവും ഛര്ദ്ദിയും ഉണ്ടാകാം. ചിലരില് ഛര്ദ്ദിച്ചാല് തലവേദന കുറയുകയും ചെയ്യും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
migraine homeopathy treatment

മൈഗ്രേന് പല തരത്തിലുണ്ട്. രണ്ടു വശത്തും വരുന്ന തലവേദനയില് ഓറ സാധാരണ കാണാറില്ല, ഇതിനെ കോമണ് മൈഗ്രേന് എന്നു വിളിക്കുന്നു. മറ്റു തരങ്ങളില് ഹെമിപ്ളീജിക് മൈഗ്രേന്, ബാസില്ലാര് മൈഗ്രേന്, റെറ്റിനല് മൈഗ്രേന്, കുട്ടികളിലുണ്ടാകുന്ന മൈഗ്രേന് എന്നിവ ഉള്പ്പെടുന്നു. മൈഗ്രേന് ഉണ്ടാകാനുള്ള കാരണങ്ങളില് വെയില്, അധിക ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മര്ദ്ദം, പട്ടിണി, ശാരീരിക ക്ഷീണം, ദേഷ്യം, വാഹനയാത്ര, ഉറക്കക്കുറവ്, ആര്ത്തവകാലം, ഹോര്മോണ് വ്യതിയാനങ്ങള് എന്നിവ ഉള്പ്പെടുന്നു. കൂടാതെ, ചില ഭക്ഷണങ്ങളും (എം.എസ്.ജി, ഓറഞ്ച്, ചോക്ളേറ്റ്, മദ്യം, സോയ ഉത്പന്നങ്ങള്) മൈഗ്രേന് ഉണ്ടാക്കാന് കാരണമാകാം.

മൈഗ്രേന് ചികിത്സയില് ഹോമിയോപ്പതി വളരെ ഫലപ്രദമാണ്. സാധാരണയായി മൂന്നു മാസത്തെ ചികിത്സകൊണ്ട് രോഗം പൂര്ണമായി ശമിപ്പിക്കാന് സാധിക്കും. ഹോമിയോപ്പതിയില് താത്കാലിക വേദനസംഹാരികളും ലഭ്യമാണ്. പ്രകൃതി തത്ത്വമനുസരിച്ച് മനുഷ്യരില് ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാകയാല് വ്യക്തിഗത ചികിത്സയാണ് നല്കുന്നത്. അംഗീകൃത ചികില്സാ യോഗ്യതയും പരിചയവുമുള്ള ഡോക്ടറെ സമീപിക്കുന്നത് ഉചിതമായിരിക്കും.

Related Posts
ഗാസ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടുന്നു; സൈനിക പിൻമാറ്റം തർക്ക വിഷയമായി തുടരുന്നു
Gaza ceasefire talks

ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുള്ള ചർച്ചകൾ ഇസ്രായേൽ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വഴിമുട്ടുന്നതായി Read more

പോക്സോ കേസ്: കൗൺസിലർ കെ.വി.തോമസിനെ സി.പി.ഐ.എം പുറത്താക്കി
POCSO case

എറണാകുളത്ത് പോക്സോ കേസിൽ പ്രതിയായ കോതമംഗലം നഗരസഭ കൗൺസിലർ കെ.വി.തോമസിനെ സി.പി.ഐ.എം പുറത്താക്കി. Read more

തൊടുപുഴയിൽ പിതാവ് മകനെ കൊന്ന് ജീവനൊടുക്കി; സംഭവം കാഞ്ഞിരമറ്റത്ത്
Father commits suicide

തൊടുപുഴ കാഞ്ഞിരമറ്റത്ത് ഭിന്നശേഷിക്കാരനായ മൂന്ന് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി ജീവനൊടുക്കി. ഉന്മേഷ് (32) Read more

സംസ്ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ Read more

പെരുമ്പാവൂരിൽ എം.ഡി.എം.എ പിടികൂടി; നെടുമ്പാശ്ശേരിയിൽ ലഹരി ഗുളികകളുമായി ബ്രസീലിയൻ ദമ്പതികൾ പിടിയിൽ
MDMA seizure Kerala

പെരുമ്പാവൂരിൽ 50 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരിയിൽ Read more

വയനാട് ഫണ്ട് പിരിവിൽ യൂത്ത് കോൺഗ്രസിൽ നടപടി; നിരവധി പേരെ സസ്പെൻഡ് ചെയ്തു
Wayanad fund collection

വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൽ സംഘടനാ നടപടി സ്വീകരിച്ചു. 50,000 Read more

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ഇഗ സ്യാതെക്കിന്
Iga Swiatek Wimbledon

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ഇഗ സ്യാതെക് സ്വന്തമാക്കി. ഫൈനലിൽ അമൻഡ അനിസിമോവയെ Read more

വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് 4 വയസ്സുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്
Vagamon car accident

വാഗമണ്ണിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച് നാല് വയസ്സുകാരൻ ദാരുണമായി മരിച്ചു. നേമം സ്വദേശി Read more

കൊച്ചിയിൽ ബ്രസീൽ ദമ്പതികൾ കൊക്കെയ്ൻ ഗുളികകൾ വിഴുങ്ങി; 70 ഗുളികകൾ കണ്ടെടുത്തു
cocaine pills seized

കൊച്ചിയിൽ ഡിആർഐ കസ്റ്റഡിയിലെടുത്ത ബ്രസീൽ ദമ്പതികൾ കൊക്കെയ്ൻ ഗുളികകൾ വിഴുങ്ങിയ നിലയിൽ. ഇതുവരെ Read more

വിസിയുടെ ഫയല് നീക്കത്തിന് തിരിച്ചടി; സൂപ്പര് അഡ്മിന് അധികാരം ആവശ്യപ്പെട്ടത് തള്ളി
Kerala University crisis

കേരള സര്വകലാശാലയിലെ ഫയലുകള് നിയന്ത്രിക്കാനുള്ള വൈസ് ചാന്സലറുടെ ശ്രമങ്ങള്ക്ക് തിരിച്ചടി. ഇ-ഫയലിംഗ് പ്രൊവൈഡേഴ്സ് Read more