Headlines

Sports, World

റിങ്ങിൽ വച്ച് തലയ്ക്കടിയേറ്റു 18 കാരിയായ ബോക്സർക്ക് ദാരുണാന്ത്യം

റിങ്ങിൽ തലയ്ക്കടിയേറ്റു ബോക്സർക്ക് ദാരുണാന്ത്യം

തലയ്ക്ക് അടിയേറ്റ പതിനെട്ടുകാരിയായ ബോക്സർ ജാനറ്റ് സക്കരിയാസ് സപാറ്റയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ റിങ്ങിൽ അടിയേറ്റ് ആശുപത്രിയിലായിരുന്ന മെക്സിക്കൻ താരം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാനഡയുടെ 31കാരിയായ താരം മേരി പിയർ ഹുലെയുടെ ഇടിയേറ്റാണ് സപാറ്റ നിലത്ത് വീണത്.മത്സരത്തിൻ്റെ നാലാം റൗണ്ടിലാണ് സംഭവം നടന്നത്. ഇതോടെ പിയർ നോക്കൗട്ട് ജയം നേടി. 

അപ്പോഴും  എഴുന്നേൽക്കാനാവാതെ റിങ്ങിൽ കിടക്കുകയായിരുന്ന സപാറ്റയെ വൈദ്യ സംഘമെത്തി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിനേറ്റ ക്ഷതം മൂലമാണ് സപാറ്റ  മരണപ്പെട്ടത്.

Story highlight : Mexican boxer Jeanette Zacharias Zapata died on Thursday

More Headlines

ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ഇസ്രായേൽ അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
അമേരിക്കയിലും കാനഡയിലും ദൃശ്യമായ നോർത്തേൺ ലൈറ്റ്സ്; അതിശക്തമായ സൗരജ്വാലയാണ് കാരണം

Related posts