മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.

നിവ ലേഖകൻ

മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ്
മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ്

പ്രശസ്ത നർത്തകി മേതിൽ ദേവികയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. മേതിൽ ദേവിക തന്റെ  ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ പേജിൽ ഉണ്ടായിരുന്ന വീഡിയോകൾ കാണാനില്ലെന്നും താനറിയാതെ ലൈവ് പോകുകയാണെന്നും മേതിൽ ദേവിക പറഞ്ഞു. ഫോളോവേഴ്സിന് മറ്റ് സന്ദേശങ്ങൾ വന്നാൽ അറിയിക്കണമെന്നും മേതിൽ ദേവിക ആവശ്യപ്പെട്ടു. ഡിലീറ്റ് ചെയ്യപ്പെട്ട വീഡിയോകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഫേസ്ബുക്ക് പേജ് ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ട നിലയിൽ ആണെന്നും അവർ അറിയിച്ചു.

ഫേസ്ബുക്കിൽ 26,000ത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് മേതിൽ ദേവിക. നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജും അടുത്തിടെ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് നടന്റെ ഫേസ്ബുക്ക് പേജ് വീണ്ടെടുത്തത്.

Story Highlights: Methil Devika’s Facebook account hacked.

Related Posts
മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

  എം.ഡി.എം.എ. വിതരണക്കാരൻ ഡൽഹിയിൽ പിടിയിൽ
മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

കരുനാഗപ്പള്ളി കൊലപാതകം: ഷിനു പീറ്ററിനെ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘാംഗമായ Read more

പനച്ചിക്കാട്: പിക്കപ്പ് ഡ്രൈവറെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം
Kottayam Pickup Driver Assault

പനച്ചിക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മഹേഷിനെ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ Read more

  എംപുരാൻ വിവാദം: പൃഥ്വിരാജിനും മോഹൻലാലിനും പിന്തുണയുമായി ഫെഫ്ക
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; ഭർത്താവ് ഒളിവിൽ പോയി പിന്നീട് പിടിയിൽ
Bengaluru murder

ബംഗളൂരുവിലെ ദൊഡ്ഡകമ്മനഹള്ളിയിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. ഒളിവിൽ പോയ ഭർത്താവിനെ Read more

പൂജപ്പുരയിൽ എസ്ഐയെ ഗുണ്ടാ നേതാവ് കുത്തി; പ്രതി ഒളിവിൽ
SI stabbed

പൂജപ്പുര എസ്ഐ സുധീഷിനെയാണ് ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണി കുത്തിപ്പരിക്കേൽപ്പിച്ചത്. ലഹരി സംഘം Read more

ഭാര്യ ഭർത്താവിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; കാരണം പെൺസുഹൃത്തിന്റെ ഫോട്ടോ
Perumbavoor burns

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തിന്റെ Read more

മുൻ കാമുകിയുമായുള്ള ചിത്രം ഫോണിൽ കണ്ടു; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് പക വീട്ടൽ
Perumbavoor Husband Burning Incident

പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ മേൽ തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ചു. ഭർത്താവിന്റെ പെൺസുഹൃത്തുമായുള്ള Read more

  മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കടന്നു പിടിച്ചുവെന്ന് ആരോപിച്ച് കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
മദ്യ ലഹരിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കടന്നു പിടിച്ചുവെന്ന് ആരോപിച്ച് കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു
Kilimanoor Murder

കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ മർദ്ദിച്ചു കൊലപ്പെടുത്തി. പന്തടിക്കളം സ്വദേശി അരുണാണ് Read more

മുണ്ടൂരില് യുവാവിനെ കൊലപ്പെടുത്തിയ കേസില് അയൽവാസി അറസ്റ്റില്
Palakkad Murder

മുണ്ടൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അയൽവാസി വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.