എല്ലാ കടകളും ഓഗസ്റ്റ് ഒമ്പതുമുതൽ തുറക്കും: വ്യാപാരി വ്യവസായി ഏകോപന സമിതി.

വ്യാപാരിവ്യവസായി ഏകോപനസമിതി സമരരംഗത്തേക്ക്
 വ്യാപാരിവ്യവസായി ഏകോപനസമിതി സമരരംഗത്തേക്ക്
Photo Credit: ANI

തൃശ്ശൂർ: ബക്രീദിനു ശേഷം കടകൾ തുറക്കുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതിനെത്തുടർന്ന് വീണ്ടും സമരരംഗത്തേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശ്ശൂരിൽ ചേർന്ന സംസ്ഥാനസമിതി യോഗത്തിൽ ഓഗസ്റ്റ് രണ്ടുമുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താനും ഓഗസ്റ്റ് ഒമ്പതുമുതൽ സംസ്ഥാന വ്യാപകമായി എല്ലാ കടയും തുറക്കാനും ധാരണയായി.

ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണം. നേരത്തേ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽനിന്നും പിന്നോട്ടുപോയിരുന്നത്.

പക്ഷെ,മുഖ്യമന്ത്രി വാക്കുപാലിച്ചില്ല. കടകൾ തുറക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണെങ്കിൽ മരണംവരെ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർ നിരാഹാരസമരം നടത്തുമെന്നും നസറുദ്ദീൻ പറഞ്ഞു.

  ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസൺ-2 ഗ്രാന്റ് ലോഞ്ച് 2025 ജൂലൈ 20-ന്

Story highlight : Merchants associations said that all the shops will be open from August 9.

Related Posts
ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
Naveen Babu death case

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവീൻ Read more

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന കുട്ടികൾ മരിച്ചു, സർക്കാർ സഹായം
car explosion accident

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് കുട്ടികൾ Read more

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്
കോന്നിയിലെ ക്വാറി പ്രവർത്തനം നിരോധിച്ചു; അപകടത്തിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Konni quarry accident

പത്തനംതിട്ട കോന്നിയിൽ പാറയിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചതിനെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു. Read more

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

  നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
sedition case

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അഖിൽ മാരാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി Read more