ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു.

Anjana

പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേചെയ്തു
പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേചെയ്തു
Photo Credit: Shutterstock

കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ ഈ പരീക്ഷകൾ നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തടസ്സമില്ലാതെ നടത്താമെന്നും പറയുന്നു.

ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ സിംഗിൾ ബെഞ്ചിന്റെ വിധിയെത്തുടർന്ന് മാറ്റിയിരുന്നു. ഡിവിഷൻ ബെഞ്ച് ഈ പരീക്ഷ പുതിയ വിജ്ഞാപനമിറക്കി നടത്തണമെന്നും വ്യക്തമാക്കി.

ബി.ടെക്. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ യു.ജി.സി. മാർഗനിർദേശങ്ങൾ പാലിക്കാതെ ഓഫ് ലൈനായി നടത്തുന്നതു ചോദ്യംചെയ്ത് ചില വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് പരീക്ഷകൾ കഴിഞ്ഞദിവസം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത് ഇതിനെതിരേ സാങ്കേതിക സർവകലാശാലാ വി.സി. നൽകിയ അപ്പീലാണ്.

  കോഴിക്കോട് സ്വകാര്യ ബസ് അപകടം: 50ലധികം പേർക്ക് പരുക്ക്

അപ്പീലിൽ പറഞ്ഞത് സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായും ഓഫ് ലൈനായും പരീക്ഷ നടത്താമെന്നാണെന്നും ഓഫ് ലൈനായി പരീക്ഷ നടത്തരുതെന്ന് യു.ജി.സി. നിഷ്‌കർഷിച്ചിട്ടില്ലെന്നുമാണ്.

ഇത്തരത്തിൽ പരീക്ഷ നടത്താനുള്ള സോഫ്റ്റ്‌വേർ തയ്യാറാക്കാൻ ഒരുവർഷം വേണ്ടിവരുെമന്നും ഓൺലൈൻ പരീക്ഷ കുറ്റമറ്റതാണെന്നു പറയാനാവില്ലെന്നും സർവകലാശാല വാദിച്ചു. വിധി സ്റ്റേ ചെയ്തത് ഇത് കണക്കിലെടുത്താണ്.

Story highlight :  Stay on order canceling first and third semester B.Tech. exams.

Related Posts
പത്മപുരസ്കാരങ്ങൾ: കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളി
Padma Awards

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളിൽ കേരളം നിർദ്ദേശിച്ച ഭൂരിഭാഗം പേരുകളും പരിഗണിച്ചില്ല. എം.ടി. Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ
CSR fund fraud

സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തു കൃഷ്ണന്റെ മൂന്ന് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. Read more

  സിഎംഎഫ്ആർഐ മത്സ്യമേള: നാടൻ ഉൽപ്പന്നങ്ങളും സീഫുഡും ഒരുമിച്ച്
കാസർഗോഡ് പുലി പിടികൂടൽ ശ്രമം പരാജയം
Kasargod Leopard

കാസർഗോഡ് കൊളത്തൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടു. മയക്കുവെടി വയ്ക്കാൻ Read more

മലപ്പുറത്ത് ഒട്ടകക്കശാപ്പു: പൊലീസ് അന്വേഷണം
Illegal Camel Slaughter

മലപ്പുറത്ത് അഞ്ച് ഒട്ടകങ്ങളെ കശാപ്പു ചെയ്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണം. Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍
Guruvayur Temple

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ Read more

ബ്രഹ്മപുരം പുനരുദ്ധാരണം: 75% പൂർത്തിയായി, 18 ഏക്കർ ഭൂമി വീണ്ടെടുത്തു
Brahmapuram Waste Plant

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ ബയോ മൈനിംഗ് 75% പൂർത്തിയായി. 18 ഏക്കറിലധികം Read more

  കേരളത്തിലെ ചെക്ക് പോസ്റ്റുകളിലെ അഴിമതി തടയാൻ കർശന നടപടികൾ
പകുതി വിലയ്ക്ക് സ്കൂട്ടർ; രാധാകൃഷ്ണൻ സൊസൈറ്റിയിൽ പണം തിരികെ
Scooter Scam

പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി ആരോപണം. ബിജെപി നേതാവ് Read more

ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്ബോളിൽ ഫൈനൽ പ്രവേശനം
National Games Kerala

38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പുരുഷ ഫുട്ബോൾ ടീം ഫൈനലിൽ എത്തി. അസമിനെ Read more

കൊല്ലം നഗരസഭ: മേയറുടെ സ്ഥാനം; സിപിഐയുടെ പ്രതിഷേധത്തില്‍ രാജി
Kollam Municipality

കൊല്ലം നഗരസഭയിലെ മേയറുടെ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐയിലെ രണ്ട് അംഗങ്ങള്‍ Read more

ആലുവയിൽ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
Free Computer Training

ആലുവയിലെ സർക്കാർ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ Read more