റാഗിങ്ങിനിടെ മൂന്ന് മണിക്കൂര് നിര്ത്തിച്ചു; 18കാരന് ദാരുണാന്ത്യം

നിവ ലേഖകൻ

ragging death Gujarat medical college

ഗുജറാത്തിലെ പടാന് ജില്ലയിലെ മെഡിക്കല് കോളേജില് റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര് നിര്ത്തിച്ചതിനെ തുടര്ന്ന് 18കാരനായ മെഡിക്കല് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചു. സുരേന്ദ്രനഗര് ജില്ലയിലെ ജെസ്ദ ഗ്രാമത്തില് നിന്നുള്ള അനില് നട്വര്ഭായ് മെഥാനിയ ആണ് കൊല്ലപ്പെട്ടത്. പടാനിലെ ധാര്പൂരിലുള്ള ജി.എം.ഇ.ആര്.എസ് മെഡിക്കല് കോളജ് ആശുപത്രിയിലെ ഒന്നാം വര്ഷ വിദ്യാര്ഥിയായിരുന്നു അനില്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹോസ്റ്റലില് വെച്ച് സീനിയേഴ്സ് അനിലിനെ റാഗ് ചെയ്യുകയായിരുന്നു. റാഗിങ്ങിനിടെ വിദ്യാര്ത്ഥിയെ സീനിയേഴ്സ് മൂന്ന് മണിക്കൂര് തുടര്ച്ചയായി നിര്ത്തിയതിനെ തുടര്ന്നാണ് മരണമെന്നാണ് നിഗമനം. പത്തിലധികം വിദ്യാര്ത്ഥികളില് അനിലും ഉള്പ്പെട്ടിട്ടുണ്ടെന്ന് അനിലിന്റെ ബാച്ച്മേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ബാലിസാന പൊലീസ് സ്റ്റേഷനില് അപകട മരണ റിപ്പോര്ട്ട് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് പടാന് എസ്.പി ഡോ.രവീന്ദ്ര പട്ടേല് പറഞ്ഞു. മെഡിക്കല് കോളേജിലെ റാഗിങ് വിരുദ്ധ സമിതിക്ക് റിപ്പോര്ട്ട് സമര്പ്പിക്കാന് കത്ത് നല്കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

  പടക്കശാല സ്ഫോടനം: ബംഗാളിലും ഗുജറാത്തിലുമായി 23 മരണം

Story Highlights: 18-year-old medical student dies after being forced to stand for 3 hours during ragging in Gujarat

Related Posts
കോണ്ഗ്രസ് ദേശീയ സമ്മേളനം ഇന്ന് അഹമ്മദാബാദില്
Congress National Session

ആറു പതിറ്റാണ്ടിനു ശേഷം ഗുജറാത്തില് വീണ്ടും കോണ്ഗ്രസ് ദേശീയ സമ്മേളനം. ദേശീയ അന്തർദേശീയ Read more

കാസർകോട് കടയ്ക്കുള്ളിൽ യുവതിക്ക് നേരെ തീകൊളുത്തി ആക്രമണം
Kasaragod attack

കാസർകോട് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. Read more

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് വെട്ടേറ്റു; നാല് പേർക്ക് പരിക്ക്
Kasaragod stabbing

കാസർകോട് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് നാല് പേർക്ക് Read more

  കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ ഗുണ്ടായിസം: ചുറ്റികയുമായി ഭീഷണി
Kochi bus attack

കളമശ്ശേരിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന സ്വകാര്യ ബസിൽ യുവാവ് ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി. Read more

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
Kallambalam arrest

കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി രണ്ടംഗ ക്രിമിനൽ സംഘം പിടിയിലായി. വാള ബിജു, Read more

ബെംഗളുരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Bengaluru murder

ബെംഗളുരുവിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അവിഹിത ബന്ധമാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. Read more

കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

  കല്ലമ്പലത്ത് നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ; കോഴിക്കോട് എംഡിഎംഎ വേട്ട
വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more

Leave a Comment